• Logo

Allied Publications

Middle East & Gulf
മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
ഫു​ജൈ​റ: അ​ൽ ഷ​ർ​ഖ് ഹെ​ൽ​ത്ത് കെ​യ​റും കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യും സ​ഹ​ക​രി​ച്ച് ഫു​ജൈ​റ അ​ൽ ഷ​ർ​ഖ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ വ​ച്ച് സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ആ​രോ​ഗ്യ​രം​ഗ​ത്തെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലെ​യും പ്ര​ഗ​ത്ഭ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം പൂ​ർ​ണ​സ​മ​യം മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക്യാ​മ്പി​ൽ മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യു​ണ്ടാ​യി.

സൗ​ജ​ന്യ ര​ക്ത പ​രി​ശോ​ധ​ന​യും ര​ക്ത സ​മ​ർ​ദ്ദ പ​രി​ശോ​ധ​ന​യും ഇ​സി​ജി. സ്കാ​നിം​ഗ് സൗ​ക​ര്യ​വും ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കി. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും സൗ​ജ​ന്യ സേ​വ​നം ന​ൽ​കി.

മെ​ഡി​ക്ക​ൽ ക്യാ​മ്പ് അ​നേ​ക​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി എ​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഷാ​ഹു​ൽ റാ​വു​ത്ത​ർ, ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ, വി.​എ​സ്. സു​ഭാ​ഷ്, കൈ​ര​ളി ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. സു​ജി​ത്ത് , ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, വി​ത്സ​ൺ പ​ട്ടാ​ഴി, പ്ര​ദീ​പ് കു​മാ​ർ, വി​ഷ്ണു അ​ജ​യ്, മു​ഹ​മ്മ​ദ് നി​ഷാ​ൻ, ഷൗ​ഫീ​ദ്, ഹ​രി​ഹ​ര​ൻ, ശ്രീ​വി​ദ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ