• Logo

Allied Publications

Middle East & Gulf
അ​​ബു​​ദാ​​ബി​​യി​​ൽ പു​​രു​​ഷ ന​​ഴ്‌​സുമാർക്ക് അവസരം
Share
അ​​ബു​​ദാ​​ബി: അ​​ബു​​ദാ​​ബി കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​രോ​​ഗ്യ സേ​​വ​​ന മേ​​ഖ​​ല​​യി​​ലെ സ്വ​​കാ​​ര്യ സ്‌​​ഥാ​​പ​​ന​​ത്തി​​ലേ​​ക്ക് നൂ​​റി​​ല​​ധി​​കം സ്റ്റാ​​ഫ് ന​​ഴ്‌​​സ് (പു​​രു​​ഷ​​ൻ) ഒ​​ഴി​​വു​​ക​​ളി​​ൽ നോ​​ർ​​ക്ക റൂ​​ട്സ് മു​​ഖേ​​ന റി​​ക്രൂ​​ട്ട്മെ​ന്‍റ് ന​​ട​​ത്തു​​ന്നു. ഫെ​ബ്രു​​വ​​രി 18 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: ന​​ഴ്‌​​സിം​ഗി​​ൽ ബി​​എ​​സ്‌​​സി, പോ​​സ്റ്റ് ബി​​എ​സ്‌​​സി. എ​​മ​​ർ​​ജ​​ൻ​​സി/ കാ​​ഷ്വാ​ൽ​​റ്റി/ ഐ​​സി​​യു സ്പെ​​ഷാ​ൽ​​റ്റി​​യി​​ൽ ര​​ണ്ടു വ​​ർ​​ഷ ജോ​​ലി​​പ​രി​​ച​​യം.

ബി​​എ​​ൽ​​എ​​സ് (ബേ​​സി​​ക് ലൈ​​ഫ് സ​​പ്പോ​​ർ​​ട്ട്), എ​​സി​​എ​​ൽ​​എ​​സ് (അ​​ഡ്വാ​​ൻ​​സ്‌​​ഡ് കാ​​ർ​​ഡി​​യോ​​വാ​​സ്‌​​കു​​ല​​ർ ലൈ​​ഫ് സ​​പ്പോ​​ർ​​ട്ട്), മെ​​ഡി​​ക്ക​​ൽ ന​​ഴ്‌​​സിം​ഗ് പ്രാ​​ക്‌​​ടി​​സിം​ഗ് യോ​​ഗ്യ​​തയും ​​വേ​​ണം.

വി​​ശ​​ദ​​മാ​​യ സി​​വി​​യും വി​​ദ്യാ​​ഭ്യാ​സം, ​പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം, പാ​​സ്പോ​​ർ​​ട്ട് എ​​ന്നി​വ​​യു​​ടെ പ​​ക​​ർ​​പ്പു​​ക​​ളും സ​​ഹി​​തം www.nifl. norkaroots. org, www.norkaroots.org എ​​ന്നീ വെ​​ബ്സൈ​​റ്റു​​ക​​ൾ മു​​ഖേ​​ന അ​​പേ​​ക്ഷി​​ക്ക​​ണം.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ