• Logo

Allied Publications

Europe
ഓ​ര്‍​ബ​നു​മാ​യി ആ​ലീ​സ് വീ​ഡ​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Share
ബു​ഡാ​പെ​സ്റ്റ്: എ​എ​ഫ്ഡി നേ​താ​വ് ആ​ലീ​സ് വീ​ഡ​ല്‍ ഫെ​ഡ​റ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് ബു​ഡാ​പെ​സ്റ്റി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി വി​ക്‌​ട​ര്‍ ഓ​ര്‍​ബ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഓ​ര്‍​ബ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

ഇ​താ​ദ്യ​മാ​യാ​ണ് വ​ല​തു തീ​വ്ര പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള നേ​താ​വി​നെ ഓ​ർ​ബ​ൻ സ്വീ​ക​രി​ക്കു​ന്ന​ത്. ഹം​ഗ​റി​യെ പ്ര​ശം​സി​ക്കു​ക​യും ഓ​ര്‍​ബ​ന്‍റെ പാ​ത പി​ന്തു​ട​രാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നതായും വീ​ഡ​ല്‍ പ്ര​ഖ്യാ​പി​ച്ചു.

ഹം​ഗ​റി​യെ മ​ഹ​ത്താ​യ റോ​ള്‍ മോ​ഡ​ല്‍ എ​ന്നാ​ണ് വീ​ഡ​ല്‍ വി​ശേ​ഷി​പ്പി​ച്ച​ത്. വി​ക്ട​ര്‍ ഓ​ര്‍​ബ​നു​മാ​യു​ള്ള പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍, അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​നെ​തി​രാ​യ സം​ര​ക്ഷ​ണ​മാ​ണ് ഹം​ഗ​റി​യെ​ന്നും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പി​തൃ​ത്വ​ത്തി​നെ​തി​രാ​യ യു​ക്തി​പ​ര​മാ​യ ന​യ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ലും രാ​ജ്യം മാ​തൃ​ക​യാ​ണെ​ന്നും വീ​ഡ​ല്‍ പ​റ​ഞ്ഞു.

ബു​ഡാ​പെ​സ്റ്റാഗി​ല്‍ ആ​ദ്യ​മാ​യി ഭൂ​രി​പ​ക്ഷം നേ​ടാ​ന്‍ സി​ഡി​യു സി​എ​സ്‌യു നി​ര്‍​ദേ​ശം ഹം​ഗ​റി​യു​ടെ ഗ​വ​ണ്‍​മെ​ന്‍റ് ത​ല​വ​ന്‍ എ​എ​ഫ്ഡി​യെ അ​ഭി​ന​ന്ദി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും നി​യ​മ​വാ​ഴ്ച​യു​ടെ​യും ത​ത്ത്വ​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച് വ​ര്‍​ഷ​ങ്ങ​ളാ​യി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍ ഓ​ര്‍​ബ​ന്‍ വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന