• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ ഇ​ല​ക്‌​ട്രീ​ഷ​ൻ ഒ​ഴി​വു​ക​ൾ; നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി അ​പേ​ക്ഷി​ക്കാം
Share
തി​രു​വ​ന​ന്ത​പു​രം: ജ​ർ​മ​നി​യി​ലെ ഇ​ല​ക്‌​ട്രീ​ഷ്യ​ൻ​മാ​രു​ടെ ഇ​രു​പ​തോ​ളം ഒ​ഴി​വു​ക​ളി​ലേ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ ഹാ​ൻ​ഡ് ഇ​ൻ ഹാ​ൻ​ഡ് ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ല​ന്‍റ്സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്തോ​ജ​ർ​മ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റി​ക്രൂ​ട്ട്മെ​ന്‍റ്.

ഇ​ല​ക്‌​ട്രി​ക്ക​ൽ അ​ല്ലെ​ങ്കി​ൽ ഇ​ല​ക്‌​ട്രോ​ണി​ക്സി​ൽ അം​ഗീ​കൃ​ത ഡി​പ്ലോ​മ/​ഐ​ടി​ഐ, ബി​ടെ​ക്ക് വി​ദ്യാ​ഭ്യ​സ​യോ​ഗ്യ​ത​യും ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ പ്ര​വൃ​ത്തി​പ​രി​ച​യ​വും, ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​ന​വും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

പ​ത്തു വ​ർ​ഷ​ത്തി​ല​ധി​കം പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ഇ​ല​ക്‌​ട്രി​ക്ക​ൽ & ക​ണ്‍​ട്രോ​ൾ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഷീ​ൻ സേ​ഫ്റ്റി മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ നൈ​പു​ണ്യ​മു​ള്ള​വ​രു​മാ​ക​ണം അ​പേ​ക്ഷ​ക​ർ. ജ​ർ​മ​ൻ ഭാ​ഷാ യോ​ഗ്യ​ത​യു​ള​ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ന്ന​താ​ണ്.

വി​ശ​ദ​മാ​യ സി​വി​യും വി​ദ്യാ​ഭ്യാ​സം, പ്ര​വൃ​ത്തി​പ​രി​ച​യം, പാ​സ്പോ​ർ​ട്ട്, ഭാ​ഷാ​യോ​ഗ്യ​ത പ​രി​ക്ഷ​യു​ടെ ഫ​ലം (ബാ​ധ​ക​മെ​ങ്കി​ൽ) എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ച് 24 ന​കം അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജി​ത് കോ​ള​ശേ​രി അ​റി​യി​ച്ചു.

പ​ന്ത്ര​ണ്ടു മാ​സ​ത്തോ​ളം നീ​ളു​ന്ന ബി ​വ​ണ്‍ വ​രെ​യു​ള്ള ജ​ർ​മ​ൻ ഭാ​ഷാ​പ​ഠ​ന​ത്തി​നും, കു​റ​ഞ്ഞ​ത് അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കെ​ങ്കി​ലും ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കാ​ൻ ത​യാ​റാ​കു​ന്ന​വ​രു​മാ​ക​ണം അ​പേ​ക്ഷ​ക​ർ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് നോ​ർ​ക്ക റൂ​ട്ട്സ് റി​ക്രൂ​ട്ട്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ 04712770536, 539, 540, 577 എ​ന്നീ ന​ന്പ​റു​ക​ളി​ലോ (ഓ​ഫീ​സ് സ​മ​യ​ത്ത്, പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ) 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ൾ ഫ്രീ ​ന​ന്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ൽ നി​ന്നും) +918802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ൾ സ​ർ​വീ​സ്) ബ​ന്ധ​പ്പെ​ടാം.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന