• Logo

Allied Publications

Delhi
കേ​ര​ള എ​ക്സ്പ്ര​സി​ൽ വീ​ണ്ടും മോ​ഷ​ണം
Share
ന്യൂ​ഡ​ൽ​ഹി: നാ​ളു​ക​ൾ​ക്ക് ശേ​ഷം കേ​ര​ള എ​ക്സ്പ്ര​സി​ൽ വീ​ണ്ടും മോ​ഷ​ണം. മ​യൂ​ർ വി​ഹാ​ർ ഫേ​സ്2, 271സി, ​പോ​ക്ക​റ്റ് സി​യി​ലെ താ​മ​സ​ക്കാ​രാ​യ കൊ​ല്ലം മ​യ്യ​നാ​ട് അ​നി​ൽ കു​മാ​റി​ന്‍റെ​യും ലൈ​ന അ​നി​ൽ കു​മാ​റി​ന്‍റെ​യും മ​ക​ളാ​യ അ​ന​ക എ. ​കു​മാ​റി​ന്‍റെ ലാ​പ്ടോ​പ്പും(​എ​ലൈ​റ്റ് ബു​ക്ക് സി​ൽ​വ​ർ) മ​റ്റു സാ​ധ​ന​ങ്ങ​ളും അ​ട​ങ്ങി​യ ബാ​ഗാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ചി​നും ആ​റി​നും ഇ​ട​യി​ൽ തി​രു​പ്പ​തി ഭാ​ഗ​ത്ത് വ​ച്ച് മോ​ഷ​ണം പോ​യ​ത്.

കാ​ൽ​ക്കാ​ജി ദേ​ശ് ബ​ന്ധു കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന​ക​യു​ടെ ബാ​ഗി​ൽ ലാ​പ്ടോ​പ്പ് കൂ​ടാ​തെ പ​ച്ച ക​ള​ർ ഡ​യ​റി, പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​ല​യു​ള്ള മേ​ക്ക​പ്പ് സാ​ധ​ന​ങ്ങ​ൾ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ജൂ​വ​ല​റി, ഗോ​ൾ​ഡ​ൻ ക​ള​ർ സൊ​നാ​ട്ട വാ​ച്ച്, 3000 രൂ​പ, കോ​ള​ജ് ഐ​ഡി, ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, മൊ​ബൈ​ൽ ചാ​ർ​ജ​ർ, ലാ​പ്ടോ​പ്പ് ചാ​ർ​ജ​ർ തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​യി​രു​ന്നു.

രാ​വി​ലെ 4.30 മു​ത​ൽ ട്രെ​യി​നി​ൽ ക​ണ്ട ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ യാ​ത്ര​ക്കാ​ർ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ബാ​ഗ് ക​ണ്ടെ​ത്താ​നാ​യി​ല്ല. ധാ​രാ​ളം സി​സി​ടി​വി കാ​മ​റ​ക​ൾ തി​രു​പ്പ​തി സ്റ്റേ​ഷ​നി​ൽ ഉ​ള്ള​തി​നാ​ൽ അ​വി​ടെ നി​ന്നും മോ​ഷ​ണം പോ​യാ​ൽ ക​ണ്ടെ​ത്താ​ൻ വ​ള​രെ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് മ​റ്റു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച ഹ​സ്ര​ത് നി​സാ​മു​ദ്ദീൻ സ്റ്റേ​ഷ​ൻ പോ​ലീ​സ് കേസെടുത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അനിൽ കുമാർ: 9818028312, 9650256712.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.