• Logo

Allied Publications

Europe
കൈ​ര​ളി യു​കെ ദേ​ശീ​യ സ​മ്മേ​ള​നം; എം.​ബി. രാ​ജേ​ഷും അ​ലോ​ഷി​യും എ​ത്തു​ന്നു
Share
ന്യൂ​ബ​റി​: പു​രോ​ഗ​മ​ന സാം​സ്‌​കാ​രി​ക സം​ഘ​ട​ന കൈ​ര​ളി യു​കെ​യു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ഏ​പ്രി​ൽ 26, 27 തീയ​തി​ക​ളി​ൽ ഇം​ഗ്ല​ണ്ടി​ലെ ന്യൂ​ബ​റി​യി​ൽ വ​ച്ച് ന​ട​ക്കും.

26ന് ​ന​ട​ക്കു​ന്ന പൊ​തുസ​മ്മേ​ള​നം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​യു​ടെ ഗാ​ന​സ​ന്ധ്യ​ക്കൊ​പ്പം വൈ​വിധ്യ​മാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ പൊ​തുപ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കും.

ഉ​ച്ച മു​ത​ൽ രാ​ത്രി വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​കയിൽ സൗ​ജ​ന്യ​മായി പ​ങ്കെ​ടു​ക്കാം. മു​ൻ​കൂ​റാ​യി ടി​ക്ക​റ്റ്‌ എ​ടു​ക്കു​ക​യോ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​യോ ആ​വ​ശ്യ​മി​ല്ലെന്ന് സംഘാടകർ അറിയിച്ചു.

പൊ​തുപ​രി​പാ​ടി​യി​ൽ യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. അ​ന്നേ ദി​വ​സം വി​വി​ധ സ്റ്റാ​ളു​ക​ളും ഫു​ഡ്‌ ട്ര​ക്കു​ക​ളും സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

കൈ​ര​ളി യു​കെ​യു​ടെ നാ​ൽ​പ​തി​ല​ധി​കം യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​ച്ചേ​രു​ന്ന​ത്.

27ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം കൈ​ര​ളി യു​കെ​യു​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി വ​രും കാ​ല​ങ്ങ​ളി​ൽ കൈ​ര​ളി ഏ​റ്റെ​ടു​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. ദേ​ശീ​യ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളും സ്വാ​ഗ​ത സം​ഘ​വും രൂ​പീ​ക​രി​ച്ച്‌ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നുണ്ട്.

സ​മ്മേ​ള​ന​ത്തി​ൽ ഭാ​ഗ​മാ​കു​വാ​ൻ യു​കെയി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി‌ കൈ​ര​ളി​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ്പോ​ൺ​സ​ർ​ഷി​പ്പി​നും കൈ​ര​ളി​യു​മാ​യി ഫേ​സ്ബു​ക്ക്‌ ഇ​ൻ​സ്റ്റ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ബ​ന്ധ​പ്പെ​ടു​ക.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന