• Logo

Allied Publications

Europe
റാ​ബി​യ​ത് ബീ​വി അ​ന്ത​രി​ച്ചു
Share
ഡ​ബ്ലി​ൻ: തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ൽ പ​രേ​ത​നാ​യ പു​തു​വ​ൽ​വി​ള പു​ത്ത​ൻ​വീ​ട് മു​ഹ​മ്മ​ദ​ലി​യു​ടെ ഭാ​ര്യ റാ​ബി​യ​ത് ബീ​വി(86) അ​ന്ത​രി​ച്ചു.

മ​ക്ക​ൾ: അ​ഷ്‌​റ​ഫ് (റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജി​നി​യ​ർ, കെഎ​സ്ഇബി തി​രു​വ​ന​ന്ത​പു​രം), ന​സീ​റ (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ വിഎ​ച്ച്എ​സ്എ ​തി​രു​വ​ന​ന്ത​പു​രം), സു​നി​ത ബീ​ഗം (നാ​ഷ​ണ​ൽ മ​റ്റേ​ർ​ണി​റ്റി ഹോ​സ്പി​റ്റ​ൽ, ഡ​ബ്ലി​ൻ, അ​യ​ർ​ല​ൻ​ഡ്).

മ​രു​മ​ക്ക​ൾ: ബീ​ന (റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജി​നി​യ​ർ കെഎ​സ്ഇബി തി​രു​വ​ന​ന്ത​പു​രം), അ​ബ്ദു​ൾ ക​ലാം (ബി​സി​ന​സ്, നി​ല​ക്കാ​മു​ക്ക് തി​രു​വ​ന​ന്ത​പു​രം), നൈ​സാം (അ​യ​ർ​ല​ൻ​ഡ്).

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന