• Logo

Allied Publications

Middle East & Gulf
സി​റി​ൽ ഏ​ബ്ര​ഹാം സൈ​മ​ൺ ഷാ​ർ​ജ​യി​ൽ അ​ന്ത​രി​ച്ചു
Share
കു​റ്റൂ​ർ: ഓ​ത​റ കി​ണ​റ്റു​കാ​ല പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​രാ​യ കെ.​എ.​സൈ​മ​ൺ റോ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സി​റി​ൽ ഏ​ബ്ര​ഹാം സൈ​മ​ൺ (47) ഷാ​ർ​ജ​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം വ്യാ​ഴാ​ഴ്ച10ന് ​പ​ഴ​യ​കാ​വ് സി​എ​സ്ഐ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം 12.30ന് ​കോ​ഴി​മ​ല ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ: ര​ജ​നി സി​റി​ൽ കൈ​പ്പ​ട്ടൂ​ർ ച​രു​വി​ള​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ആ​രോ​ൺ.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ