• Logo

Allied Publications

Middle East & Gulf
ഖ​ത്ത​ർ അ​മീ​ർ ഡ​ൽ​ഹി​യി​ലെ​ത്തി; വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ച് മോ​ദി
Share
ന്യൂ​ഡ​ൽ​ഹി: ദ്വി​ദി​ന ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​ർ അ​മീ​ർ ഷെ​യ്ഖ് ത​മിം ബി​ൻ ഹ​മാ​ദ് അ​ൽ താ​നി ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തി. ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ പ്രോ​ട്ടോ​ക്കോ​ൾ മാ​റ്രി​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​രു​നേ​താ​ക്ക​ളും പ​ര​സ്പ​രം ആ​ശ്ലേ​ഷി​ച്ച​ശേ​ഷം അ​ല്പ​നേ​രം സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ട്ടു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​റും സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു. ഷെ​യ്ഖ് ത​മീ​മി​ന് ഇ​ന്ന് രാ​ഷ്‌​ട്ര​പ​തി​ഭ​വ​നി​ൽ ഔ​പ​ചാ​രി​ക വ​ര​വേ​ല്പ് ന​ൽ​കും.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​പ​തി​യു​മാ​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണു ഖ​ത്ത​ർ അ​മീ​റി​ന്‍റെ സ​ന്ദ​ർ​ശ​നം. ഇ​തി​നു​മു​ന്പ് 2015 മാ​ർ​ച്ചി​ൽ അ​മീ​ർ ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ണ്. ഖ​ത്ത​റി​ലു​ള്ള വി​ദേ​ശി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രാ​ണ്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ