• Logo

Allied Publications

Europe
മാ​ർ​സെ​യി​ൽ പു​തി​യ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് തു​റ​ന്നു
Share
പാ​രീ​സ്: ഫ്രാ​ൻ​സി​ലെ മാ​ർ​സെ​യി​ൽ പു​തി​യ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രാ​ൻ​സി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മ​ക്രോ​ണും ചേ​ർ​ന്നാ​ണ് കോ​ൺ​സു​ലേ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഇ​ന്ത്യ​യും ഫ്രാ​ന്‍​സും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണി​ത്. ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ മ​ക്രോ​ണി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​തി​ല്‍ മോദി സ​ന്തോ​ഷം പ്ര​ക​ട​മാ​ക്കി. കോ​ണ്‍​സു​ലേ​റ്റി​ല്‍ ച​രി​ത്ര നി​മി​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി​യ ഇ​ന്ത്യ​ന്‍ പ്ര​വാ​സി അം​ഗ​ങ്ങ​ള്‍ ഇ​രുനേ​താ​ക്ക​ളെ​യും ഊ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു.

2023 ജൂ​ലൈ​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഫ്രാ​ന്‍​സ് സ​ന്ദ​ര്‍​ശ​ന വേ​ള​യി​ലാ​ണ് മാ​ര്‍​സെ​യി​ല്‍ കോ​ണ്‍​സു​ലേ​റ്റ് തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന് ഫ്രാ​ന്‍​സി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള നാ​ല് ഫ്ര​ഞ്ച് ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ പ്രോ​വി​ന്‍​സ് ആ​ല്‍​പ്സ് കോ​ട്ട് ഡി ​അ​സു​ര്‍, കോ​ര്‍​സി​ക്ക, ഓ​ക്സി​റ്റാ​നി അ​ര്‍​സൂ​വെ​ര്‍​ഗ​നെ എ​ന്നി​വ​യാ​ണ് പു​തി​യ കോ​ൺ​സു​ലേ​റ്റി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള​ത്.

ഫ്രാ​ന്‍​സി​ലെ ഈ ​പ്ര​ദേ​ശം വ്യാ​പാ​രം, വ്യ​വ​സാ​യം, ഊ​ര്‍​ജം, ആ​ഡം​ബ​ര ടൂ​റി​സം എ​ന്നി​വ​യ്ക്ക് പേ​രു​കേ​ട്ട​താ​ണ്. ഇ​ന്ത്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണി​ത്. ഫ്രാ​ന്‍​സി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള ര​ണ്ടാ​മ​ത്തെ ന​ഗ​ര​ത്തി​ലെ പു​തി​യ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ല്‍ ബ​ഹു​മു​ഖ​മാ​യ ഇ​ന്ത്യ ഫ്രാ​ന്‍​സ് ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന