• Logo

Allied Publications

Middle East & Gulf
ഇ​ൻ​കാ​സ് അ​ബു​ദാ​ബി കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
Share
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ക​യോ​ഗം അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ വ​ച്ച് ന​ട​ന്നു. ഇ​ൻ​കാ​സ് അ​ബു​ദാ​ബി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം പ്ര​സി​ഡ​ന്‍റ് എ.എം. അ​ൻ​സാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബു​ദാ​ബി മ​ല​യാ​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലിം ചി​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, ഇ​ൻ​കാ​സ് അ​ബു​ദാ​ബി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.യു. ഇ​ർ​ഷാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ ഹൈ​ദ​ര​ലി, ട്ര​ഷ​റ​ർ സാ​ബു അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ്ര​സ്തു​ത യോ​ഗ​ത്തി​ൽ ഇ​ൻ​കാ​സ് അ​ബു​ദാ​ബി കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു.​ ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് ഷാ, ​പ്ര​സി​ഡ​ന്‍റ് ഓ​സ്റ്റി​ൻ ലാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ, ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് ജോ​സ​ഫ്,

വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ അ​നീ​ഷ് ച​ക്ക​ര, ജി​ഷ സ​ജീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ സു​നി​ൽ സു​ധാ​ക​ര​ൻ, അ​രു​ൺ ച​ന്ദ്ര​ദ​ത്ത​ൻ, സെ​ക്ര​ട്ട​റി​മാ​ർ ഹ​ണ്ട്‌​ലി ജോ​സ്, ര​തീ​ഷ് പു​ഷ്പ​ക​ശേരി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ർ​ഷി​ദ് ചാ​ങ്കൂ​ർ, കോ​ഓർഡി​നേ​റ്റ​ർ ഷാ​ന​വാ​സ് പ​ത്ത​ടി, ലി​ജോ ജോ​സ​ഫ്, മീ​ഡി​യ ക​ൺ​വീ​ന​ർ ഹ​ഫീ​സ് ഹ​ക്കീം.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ