• Logo

Allied Publications

Middle East & Gulf
കെ. ​മു​ഹ​മ്മ​ദ് ഈ​സ​യെ അ​നു​സ്മ​രിച്ച് കാ​രു​ണ്യ​തീ​രം ഖ​ത്ത​ർ ചാ​പ്റ്റ​ർ
Share
ദോ​ഹ: 200ല​ധി​കം ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ണ​ലൊ​രു​ക്കു​ന്ന പൂ​നൂ​ർ കാ​രു​ണ്യ​തീ​രം കാ​മ്പ​സി​ന്‍റെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി​രു​ന്ന കെ. ​മു​ഹ​മ്മ​ദ് ഈ​സ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കാ​രു​ണ്യ​തീ​രം ഖ​ത്ത​ർ ചാ​പ്റ്റ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​നു​സ്മ​ര​ണ യോ​ഗം ഞാ​റ​പ്പോ​യി​ൽ മ​ഹ​ല്ല് പ്ര​വാ​സി അ​സോ​യി​യേ​ഷ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.എ​ൻ.പി. ​ജ​മാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ൽ​ത്ത് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.കെ.എ. ​ഷ​മീ​ർ ബാ​വ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി



പാ​സ് ഖ​ത്ത​ർ പ്ര​സി​ഡ​ന്‍റ് ക​ലാം അ​വേ​ലം ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. ഷ​ഫീ​ഖ് ശം​റാ​സ്, മ​ൻ​സി​ബ് ഇ​ബ്രാ​ഹിം, ബ​ഷീ​ർ കി​നാ​ലൂ​ർ, ഷം​നാ​ദ് പേ​യാ​ട്, സൈ​ഫു​ദ്ദീ​ൻ വെ​ങ്ങ​ള​ത്ത്, സി.ടി. ഷം​ലാ​ൽ, സ​ലീം തെ​ച്ചി, മു​ബ​ശി​ർ ചി​റ​ക്ക​ൽ, ക​രിം ച​ളി​ക്കോ​ട്, ജം​ഷാ​ദ് പൂ​നൂ​ർ, ബ​ഷീ​ർ ഖാ​ൻ, ഷ​മീ​ർ ത​ല​യാ​ട്, റം​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കാ​രു​ണ്യ​തീ​രം ജിസിസി കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.ടി. ക​ബീ​ർ യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.പി. സം​ശീ​ർ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ന​ഹ് യാ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ