• Logo

Allied Publications

Middle East & Gulf
കൈ​കോ​ർ​ത്ത്; ഇ​ന്ത്യ ഖ​ത്ത​ർ ബ​ന്ധം ത​ന്ത്ര​പ്ര​ധാ​ന ബ​ന്ധ​മാ​യി ഉ​യ​ർ​ത്താ​ൻ ധാ​ര​ണ
Share
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഖ​ത്ത​ർ ബ​ന്ധം ത​ന്ത്ര​പ്ര​ധാ​ന ബ​ന്ധ​മാ​യി ഉ​യ​ർ​ത്താ​ൻ ധാ​ര​ണ. ഖ​ത്ത​ർ അ​മീ​ർ ഷേ​ഖ് ത​മീം ബി​ൻ ഹ​മാ​ദ് അ​ൽ താ​നി​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഈ ​ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി മൊ​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ ബി​ൻ ജാ​സിം അ​ൽ താ​നി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ഒ​പ്പു​വ​ച്ചു. ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്കാ​നു​ള്ള ക​രാ​റു​ക​ളി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പി​ട്ടു. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണ് ഈ ​ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്.

ഖ​ത്ത​റി​ൽ നി​ന്ന് ഇ​ന്ത്യ കൂ​ടു​ത​ൽ പ്ര​കൃ​തി വാ​ത​കം വാ​ങ്ങാ​നും ധാ​ര​ണ​യാ​യി. ഖ​ത്ത​ർ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യെ​ങ്കി​ലും ഇ​നി​യും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​നാ​കാ​ത്ത മു​ൻ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ര്യ​വും ച​ർ​ച്ച​യാ​യെ​ന്നാ​ണ് സൂ​ച​ന. മു​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശി​ക്ഷ റ​ദ്ദാ​ക്കി​യ​തി​ന് ഇ​ന്ത്യ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

രാ​വി​ലെ ഖ​ത്ത​ർ അ​മീ​റി​ന് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ആ​ചാ​ര​പ​ര​മാ​യ വ​ര​വേ​ൽ​പ്പ് ന​ല്കി. ഇ​ന്ത്യ​യി​ലെ​യും ഖ​ത്ത​റി​ലെ​യും വ്യ​വ​സാ​യി​ക​ളു​മാ​യും അ​മീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ഷ്ട്ര​പ​തി​യു​മാ​യു​ള്ള ച​ർ​ച്ച​യ്ക്ക് ശേ​ഷം ഷേ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ താ​നി രാ​ത്രി എ​ട്ട​ര​യ്ക്ക് മ​ട​ങ്ങും.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ