• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ ഖ​ത്ത​ർ ബ​ന്ധം ക​രു​ത്താ​ർ​ജി​ക്കു​മെ​ന്ന് ഖ​ത്ത​ർ മ​ന്ത്രി
Share
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​മാ​യു​ള്ള പു​തി​യ ഉ​ഭ​യ​ക​ക്ഷി നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന, സം​ര​ക്ഷ​ണ ക​രാ​റി​നാ​യു​ള്ള ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഖ​ത്ത​ർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഷെ​യ്ഖ് ഫൈ​സ​ൽ ബി​ൻ താ​നി ബി​ൻ ഫൈ​സ​ൽ അ​ൽ താ​നി.

ഡ​ൽ​ഹി ഐ​ടി​സി മൗ​ര്യ​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ഖ​ത്ത​ർ ബി​സി​ന​സ് ഫോ​റം സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ ത​ങ്ങ​ളു​ടെ മൂ​ന്നാ​മ​ത്തെ വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി​യാ​യി മാ​റി​യെ​ന്നും നി​ക്ഷേ​പ, വ്യാ​വ​സാ​യി​ക സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ബി​സി​ന​സു​ക​ൾ അ​തി​രു​ക​ൾ ക​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​ൻ നി​ക്ഷേ​പ​ക​രെ അ​ദ്ദേ​ഹം ഖ​ത്ത​റി​ലേ​ക്ക് ക്ഷ​ണി​ച്ചു. ബി​സി​ന​സ് ഫോ​റ​ത്തി​ൽ കേ​ന്ദ്ര വ്യ​വ​സാ​യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലും പ്ര​സം​ഗി​ച്ചു.

ഖ​ത്ത​റി​ൽ​നി​ന്നു​ള്ള അ​റ​ബ് വ്യ​വ​സാ​യി​ക​ളും ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി, ജെ.​കെ.​മേ​നോ​ൻ, ര​വി പി​ള്ള, മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്, ഡോ. ​മോ​ഹ​ൻ തോ​മ​സ്, താ​ഹ, മ​ൻ​സൂ​ർ പ​ള്ളൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ