• Logo

Allied Publications

Middle East & Gulf
മി​ഡി​ൽ ഈ​സ്റ്റി​ലും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് ക്രൈ​സ്റ്റ് അ​ലൂം​നി ഫൗ​ണ്ടേ​ഷ​ൻ
Share
ബം​ഗ​ളൂ​രു: ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി അ​ലും​നി ഫൗ​ണ്ടേ​ഷ​ന്‍റെ മി​ഡി​ൽ ഈ​സ്റ്റ് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ക്രൈ​സ്റ്റി​ന്‍റെ ര​ണ്ടാ​മ​ത്തെ വിദേശ ​ചാ​പ്റ്റ​റാ​ണ് മി​ഡി​ൽ ഈ​സ്റ്റി​ൽ ഇ​ക്ക​ഴി​ഞ്ഞ 16ന് ​ആ​രം​ഭി​ച്ച​ത്.

മാ​ത്യു സു​ഭാ​ഷ്, നി​ഥു​ന വ​ർ​ഗീ​സ്, ഷെ​ബി​ൻ ബി​ബി എ​ന്നി​വ​രാ​ണ് മി​ഡി​ൽ ഈ​സ്റ്റ് ചാ​പ്റ്റ​റി​ന്‍റെ കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. നി​ഖി​ൽ അ​ല​ക്സാ​ണ്ട​ർ, സ​ഞ്ജി​ത് റോ​യ്, അ​തു​ൽ തോ​മ​സ്, റോ​ണു ചെ​റി​യാ​ൻ എ​ന്നി​വ​ർ എ​ക്സിക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​ണ്.

ക്രൈ​സ്റ്റ് വൈ​സ് ചാ​ൻ​സി​ല​ർ റ​വ.​ഡോ. ജോ​സ് സി.​സി, ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ റ​വ. ഡോ. ​കെ.​ജെ. വ​ർ​ഗീ​സ്, ഡോ. ​ബി​ജു ടോം​സ് (ഡ​യ​റ​ക്ട​ർ ഓ​ഫ് ദ ​സ്‌​കൂ​ൾ ഓ​ഫ് കൊ​മേ​ഴ്‌​സ്, ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട​ൻ​സി) എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മി​ഡി​ൽ ഈ​സ്റ്റ് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക ൾ ​സ്ഥാ​ന​മേ​റ്റെ​ടു​ത്തു.

ലോ​ക​മെ​മ്പാ​ടും വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പൂ​ർ​വ്വ വി​ദ്യാ​ർ​ഥി ശൃം​ഖ​ല​യു​ള്ള ക്രൈ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​പ​ന്ഥാ​വി​ലെ പു​തി​യ ചു​വ​ടു​വ​യ്‌​പാ​ണ് മി​ഡി​ൽ ഈ​സ്റ്റി​ലെ അ​ലും​നി ചാ​പ്റ്റ​ർ. 2024 ന​വം​ബ​ർ ഒ​ൻ​പ​തി​ന് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലാ​ണ് ക്രൈ​സ്റ്റ് ത​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ വി​ദേ​ശ പൂ​ർ​വ വി​ദ്യാ​ർ​ഥി ചാ​പ്റ്റ​ർ ആ​രം​ഭി​ച്ച​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യ​ത്യ​സ്‌​ത മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പൂ​ർ​വ​വി ദ്യാ​ർ​ഥി​ക​ളും നി​ല​വി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് അ​ലൂം​നി ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം.

ക്രൈ ​സ്റ്റി​ൽ ഭാ​വി​യി​ൽ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും നി​ല​വി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ക്കാ​ഡ​മി​ക്, പ്ര​ഫ​ഷ​ണ​ൽ മേ​ഖ​ല​ക​ളി​ൽ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കി അ​വ​ർ​ക്ക് മി​ക​വു​റ്റ ഭാ​വി ഒ​രു​ക്കു​ക​യെ​ന്ന​തും അ​ലും​നി​യു​ടെ പ്ര​ത്യേ​ക ല​ക്ഷ്യ​മാ​ണ്.

നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ ല​ഭ്യ​മാ​ക്കാ​നും മെ​ന്‍റ​ർ​ഷി​പ്പ് പ്രോ​ഗ്രാ​മു​ക​ൾ ആ​രം​ഭി​ക്കാ​നും മി​ഡി​ൽ ഈ​സ്റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വാ​ർ​ഷി​ക പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ​വേ​ഷ​ണ​ത്തി​നും ​ഇ​ന്‍റേ​ൺ​ഷി​പ്പി​നും കൂ​ടു​ത​ൽ അ​വ​സ​ര​മൊ​രു​ക്കാ​നും മി​ഡി​ൽ ഈ​സ്റ്റ് ചാ​പ്റ്റ​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

അ​ലും​നി ഗ്രൂ​പ്പി​ൽ ചേ​രാ​ൻ മി​ഡി​ൽ ഈ​സ്റ്റി​ലെ പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​ക​ൾ [email protected] om ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ചാ​ൽ മ​തി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ