• Logo

Allied Publications

Europe
പാർലമെന്‍റ് സന്ദർശിച്ച് ഋഷി സുനക്
Share
ന്യൂ​ഡ​ൽ​ഹി: കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ച് ബ്രി​ട്ടീ​ഷ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്. ഭാ​ര്യ അ​ക്ഷ​ത മൂ​ർ​ത്തി​യോ​ടും മ​ക്ക​ളാ​യ കൃ​ഷ്ണ, അ​നൗ​ഷ്ക എ​ന്നി​വ​രോ​ടു​മൊ​പ്പം പാ​ർ​ല​മെ​ന്‍റ് സ​ന്ദ​ർ​ശി​ച്ച ഋ​ഷി​യെ ഭാ​ര്യാ​മാ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ സു​ധ മൂ​ർ​ത്തി​യും അ​നു​ഗ​മി​ച്ചു.

ഋ​ഷി​യെ ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഉ​ത്പ​ൽ കു​മാ​ർ സിം​ഗ് പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം കു​ടും​ബ​ത്തോ​ടൊ​പ്പം താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ച്ച ഋ​ഷി ഈ ​മാ​സ​മാ​ദ്യം മും​ബൈ വാ​ങ്ക​ഡെ​യി​ൽ ന​ട​ന്ന ഇ​ന്ത്യ ഇം​ഗ്ല​ണ്ട് ട്വ​ന്‍റി 20 മ​ത്സ​രം കാ​ണാ​നും എ​ത്തി​യി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന