• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മ​ല​യാ​ളീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ഡി​എം സിം​ഫ​ണി അ​ര​ങ്ങേ​റി
Share
അ​ബു​ദാ​ബി: ഓ​ൺ​ലൈ​ൻ കൂ​ട്ടാ​യ്മ​യാ​യ അ​ബു​ദാ​ബി മ​ല​യാ​ളീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ഡി​എം സിം​ഫ​ണി എ​ന്ന പേ​രി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ചെ​യ​ർ​മാ​ൻ മ​മ്മി​ക്കു​ട്ടി കു​മ​ര​നെ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഗ്ബോ​സ് താ​രം ഷി​യാ​സ് ക​രീം വി​ശി​ഷ്‌ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് വി​ദ്യ നി​ഷ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഫി വ​സ്മ, ഇ​വ​ന്‍റ് ഡ​യ​റ​ക്‌ടർ എം.കെ. ഫി​റോ​സ്, അ​ഷ്‌​റ​ഫ്, മ​ല​യാ​ളി സ​മാ​ജം സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, ആ​ർ​ട്ട്സ് സെ​ക്ര​ട്ട​റി ജാ​സി​ർ, അ​ബൂ​ദാ​ബി മ​ല​യാ​ളീ​സ് ട്ര​ഷ​റ​ർ മു​ബാ​റ​ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​മി​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷ​ഫാ​ന, ലേ​ഡീ​സ് ക​ൺ​വീ​ന​ർ നാ​ദി​യ, ആ​ർ​ട്ട് സെ​ക്ര​ട്ട​റി സു​ബീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഡി ​ബാ​ൻ​ഡ് അ​ബു​ദാ​ബി ന​ട​ത്തി​യ മ്യൂ​സി​ക്ക​ൽ നൈ​റ്റ്, ഷോ​ർ​ട്ട് ഫി​ലിം അ​വ​ത​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ന​ട​ന്നു. വി​ദ്യ നി​ഷ​ൻ സം​വി​ധാ​നം ചെ​യ്ത ഒ​സൂ​രി പ്രീ​മി​യ​ർ, ന​വ​നീ​ത് സം​വി​ധാ​നം ചെ​യ്ത സ​ത്യ​ഭാ​മ​യു​ടെ ട്രീ​സ​ർ എ​ന്നീ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളാ​ണ് പ്ര​ദർശി​പ്പി​ച്ച​ത്.

ക​ബീ​ർ സം​വി​ധാ​നം ചെ​യ്ത ചെ​സ്സ് ന​മ്പ​ർ 472 നാ​ട​ക​വും നൃ​ത്ത​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ക​ലാ​കാ​രി​ക​ളാ​യ സാ​ന്ദ്ര നി​ഷ​ൻ, ഗാ​യി​ക നൈ​ഗ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ