• Logo

Allied Publications

Europe
മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക്ക് ജീ​വി​ത​സ​ഖി യു​കെ​യി​ൽ​നി​ന്ന്
Share
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ജീ​വി​ത​ത്തി​ൽ ഇ​ണ​യും തു​ണ​യു​മാ​യി കി​ട്ടി​യ​ത് യു​കെ സ്വ​ദേ​ശി​നി​യെ. കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കൂ​ട്ടി​നാ​ൽ ജോ​ർ​ജി​ന്‍റെ​യും മു​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കു​രി​ശി​ങ്ക​ൽ ജീ​ൻ മാ​ത്യൂ​സി​ന്‍റെ​യും മ​ക​ൻ നി​ഖി​ലാ​ണ് യു​കെ​യി​ൽ​നി​ന്ന് കാ​ത​റി​നെ ജീ​വി​ത സ​ഖി​യാ​ക്കി​യ​ത്.

ഉ​പ​രി​പ​ഠ​ന​ത്തി​നും ജോ​ലി സം​ബ​ന്ധ​മാ​യും സിം​ഗ​പ്പു​രി​ലെ​ത്തി​യ​താ​ണ് നി​ഖി​ൽ. നി​യോ​ഗം പോ​ലെ യു​കെ​യി​ൽ​നി​ന്ന് പീ​റ്റ​ർ വാം​സ്ലി​യു​ടേ​യും പ​ട്രീ​ഷ്യ​യു​ടേ​യും മ​ക​ൾ കാ​ത​റി​നും സിം​ഗ​പ്പുരെ​ത്തി.

അ​ഞ്ചു വ​ർ​ഷ​ത്തെ പ​രി​ച​യത്തിനൊടുവിൽ ക​ഴി​ഞ്ഞ ഒ​ക്‌‌ടോ​ബ​റി​ൽ അ​വ​ർ വി​വാ​ഹി​ത​രാ​യി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന