• Logo

Allied Publications

Middle East & Gulf
അ​ഹ്‌​ല​ൻ റം​സാ​ൻ പ്ര​ഭാ​ഷ​ണം വെ​ള്ളി​യാ​ഴ്ച
Share
ദോ​ഹ: ബി​ൻ സൈ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്‍റ​ർ മ​ല​യാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഹ്‌​ല​ൻ റം​സാ​ൻ പ്ര​ഭാ​ഷ​ണം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ ഫ​രീ​ജ് ബി​ൻ​മ​ഹ്മൂ​ദി​ലെ ഈ​ദ്ഗാ​ഹ് മ​സ്ജി​ദി​ൽ വ​ച്ച് ന​ട​ക്കും. പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഉ​മ​ർ ഫൈ​സി വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ക്കും.

പു​ണ്യ​മാ​സ​മാ​യ റം​സാ​നി​ലേ​ക്ക് വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​നെ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഖ​ത്ത​ർ ഗ​വ​ർ​മെ​ന്‍റ് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​ക്ക് കു​ടും​ബ സ​മേ​തം പ​ങ്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ബി​ൻ മ​ഹ്മൂ​ദ് ഈ​ദ്ഗാ​ഹ് മ​സ്ജി​ദി​ൽ വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. മെ​ട്രോ വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഗോ​ൾ​ഡ് ലൈ​നി​ൽ ബി​ൻ മ​ഹ്മൂ​ദ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യാ​ൽ എ​ളു​പ്പ​ത്തി​ൽ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രാമെന്ന് സംഘാടകർ അറിയിച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ