• Logo

Allied Publications

Middle East & Gulf
വി​മാ​ന​യാ​ത്രി​ക​ർ​ക്കാ​യി ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും: കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ
Share
അ​ബു​ദാ​ബി: വി​മാ​ന​സ​മ​യ​മ​നു​സ​രി​ച്ച് ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി പ്ര​വാ​സി​ക​ൾ​ക്കാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് പു​തി​യ ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ര​ള ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ.

മൂ​ന്ന് മാ​സ​ത്തി​ന​കം നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് തി​രു​വ​ല്ല​യി​ലേ​ക്ക് ര​ണ്ടും കോ​ഴി​ക്കോ​ട്ടേ​ക്ക് മൂ​ന്നും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു ബ​സ് എ​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക.

ആ​ളി​ല്ലാ​തെ പു​റ​പ്പെ​ടു​ന്ന​തി​നു പ​ക​രം വി​മാ​നം വൈ​കി​യാ​ൽ ബ​സും കാ​ത്തു​നി​ൽ​ക്കും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​യാ​ണെ​ങ്കി​ലും ഇ​ട​യ്ക്ക് സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ മ​ന്ത്രി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ബ​സു​ക​ൾ ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നും ബ​സി​ലെ സീ​റ്റു​ക​ളു​ടെ ല​ഭ്യ​ത അ​റി​യു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ടു​ത്ത​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​ർ​സി ബു​ക്കു​ക​ൾ ഡി​ജി​റ്റ​ലാ​കും.

പ്ര​വാ​സി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം നാ​ട്ടി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് നേ​ര​ത്തേ​യാ​ക്ക​ണ​മെ​ങ്കി​ൽ ആ​ർ​ടി​ഒ​യ്ക്ക് നേ​രി​ൽ ക​ണ്ട് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

യു​എ​ഇ ഉ​ൾ​പ്പെ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ​ക്ക് നാ​ട്ടി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ൽ ഇ​ള​വു ന​ൽ​കാ​നാ​കു​മോ എ​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ