• Logo

Allied Publications

Middle East & Gulf
ഉ​മ​ർ ഫൈ​സി​യു​ടെ അ​ഹ്‌​ല​ൻ റം​സാ​ൻ പ്ര​ഭാ​ഷ​ണം വെ​ള്ളി​യാ​ഴ്ച
Share
ദോ​ഹ: ബി​ൻ സൈ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്‍റ​ർ ബി​ൻ​മ​ഹ്മൂ​ദ് ഈ​ദ്ഗാ​ഹ് മ​സ്ജി​ദി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഹ്‌​ല​ൻ റം​സാ​ൻ പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​ൻ ഉ​മ​ർ ഫൈ​സി പ്ര​ഭാ​ഷ​ണം ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച ഇ​ശാ ന​മ​സ്കാ​ര ശേ​ഷ​മാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ക.

പ​രി​പാ​ടി ശ്ര​വി​ക്കാ​ൻ വ​രു​ന്ന​വ​ർ​ക്ക് കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും ആ​വ​ശ്യ​മാ​യ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മെ​ട്രോ വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഗോ​ൾ​ഡ് ലൈ​നി​ൽ ബി​ൻ മ​ഹ്മൂ​ദ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യാ​ൽ എ​ളു​പ്പ​ത്തി​ൽ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രാം.

വി​ശ്വാ​സി​ക​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പു​ണ്യ​മാ​സ​മാ​യ റം​സാ​നി​ലേ​ക്ക് അ​വ​രെ ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഖ​ത്ത​ർ മ​ത​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ൽ മ​ല​യാ​ളി​ക​ൾ​ക്കാ​യി അ​ഹ്‌​ല​ൻ റം​സാ​ൻ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 6000 4485.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ