• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ ആ​സ്ഥാ​ന മ​ന്ദി​ര​വും ലൈ​ബ്ര​റി​യും ബോ​ൾ​ട്ട​ണി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ബോ​ൾ​ട്ട​ൻ: ബോ​ൾ​ട്ട​ണി​ൽ ഒ​ഐ​സി​സി ഓ​ഫി​സും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ദി​ര പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി​യും ആ​രം​ഭി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യാ​ണ് ആ​സ്ഥാ​ന മ​ന്ദി​ര​വും ലൈ​ബ്ര​റി​യും ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ച​ട​ങ്ങി​ൽ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റും ഒ​ഐ​സി​സി യു​കെ വ​ക്താ​വു​മാ​യ റോ​മി കു​ര്യാ​ക്കോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സി​നാ​യി ഒ​രു ആ​സ്ഥാ​ന മ​ന്ദി​രം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ലൊ​രു മ​നോ​ഹ​ര​മാ​യ ഓ​ഫി​സും ലൈ​ബ്ര​റി​യും യു​കെ​യി​ൽ സാ​ക്ഷാ​ത്ക​രി​ച്ച ഒ​ഐ​സി​സി നേ​തൃ​ത്വ​ത്തെ എ​ത്ര അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​യാ​കി​ല്ലെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു.

ഒ​ഐ​സി​സി യു​കെ വ​ർ​ക്കിം​ഗ് പ്ര​സി. ബേ​ബി​ക്കു​ട്ടി ജോ​ർ​ജ്, മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് വെ​ണ്മ​ണി, തോ​മ​സ് ഫി​ലി​പ്പ്, നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി​യു​ടെ ആ​ദ്യ മെ​മ്പ​ർ​ഷി​പ്പ് ബോ​ൾ​ട്ട​ൻ ഗ്രീ​ൻ പാ​ർ​ട്ടി പ്ര​തി​നി​ധി ഫി​ലി​പ്പ് കൊ​ച്ചി​ട്ടി​ന് ന​ൽ​കി രാ​ഹു​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ​ഐ​സി​സി യു​കെ പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച ബോ​ൾ​ട്ട​ൻ, ആ​ക്രിം​ഗ്ട​ൺ, ഓ​ൾ​ഡ്ഹാം, പീ​റ്റ​ർ​ബൊ​റോ, ലി​വ​ർ​പൂ​ൾ, ബ്ലാ​ക്ക്പൂ​ൾ യൂ​ണി​റ്റു​ക​ളു​ടെ ചു​മ​ത​ലാ​പ​ത്ര​വും പു​തി​യ അം​ഗ​ങ്ങ​ൾ​ക്കു​ള്ള മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും രാ​ഹു​ൽ നി​ർ​വ​ഹി​ച്ചു. ഒ​ഐ​സി​സി യു​കെ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി​യി​ൽ ച​രി​ത്രം, പ​ഠ​നം, ജീ​വ​ച​രി​ത്രം, ആ​ത്മ​ക​ഥ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ലേ​ഖ​ന​ങ്ങ​ൾ, ചെ​റു​ക​ഥ, നോ​വ​ൽ, ക​വി​ത​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പു​സ്ത​ക​ങ്ങ​ൾ, പ്ലേ ​സ്റ്റേ​ഷ​ൻ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന