Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Middle East & Gulf
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യം: ഗണേഷ്കുമാർ
Back To NRI Home
Forward This News
Click here for detailed news of all items
അബുദാബി: കേരളത്തിലെ തൊഴിലാളി യൂണിയനുകളുടെ പ്രവർത്തന രീതിയിലും കാഴ്ചപ്പാടുകളിലും മാറ്റങ്ങൾ വന്നതായും നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലവിൽ വന്നതായും ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് അഭിപ്രായപ്പെട്ടു.
അബുദാബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദബിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ നാടിന്റെ സാധ്യതകളെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിലും നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും മാധ്യമങ്ങൾക്ക് വലിയ പങ്കാണ് വഹിക്കാൻ സാധിക്കുക.
കേരളത്തിന്റെ ജീവിത നിലവാരമുയര്‍ത്തുന്നതിലും സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം, സംസ്ഥാനത്തിന്റെ വികസനത്തില്‍ പിന്തുണ നല്‍കണമെന്നും നിക്ഷേപങ്ങള്‍ക്കുള്ള പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മാസങ്ങള്‍ക്കകം ഗതാഗതവകുപ്പില്‍ സമൂലമായ മാറ്റങ്ങളുണ്ടാവും. കെഎസ്ആര്‍ടിസിയെ സമ്പൂര്‍ണമായി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ ലോകോത്തര നിലവാരത്തിലേക്കുയരും. കെഎസ്ആര്‍ടിസിയെ നവീകരിക്കുന്നതിനൊപ്പം സ്വകാര്യ ബസ് സര്‍വീസുകളെയും പ്രോത്സാഹിപ്പിക്കാനും പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്.
കേരളത്തിലെ ഉൾനാടൻ റോഡുകളിൽ ഉൾപ്പെടെ പൊതുഗതാഗതം യാഥാർഥ്യമാക്കുക എന്നതാണ് സ്വപ്നമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകളുടെ വികസനവും പൂര്‍ത്തിയാവുന്നതോടെ കേരളത്തില്‍ പൊതുഗതാഗതം ആഗോള നിലവാരത്തിലേക്കുയര്‍ത്താന്‍ കഴിയുമെന്നും ഗണേഷ്കുമാര് പറഞ്ഞു. ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് സമീര്‍ കല്ലറ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉപസ്ഥാനപതി എ. അമർനാഥ്, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്, ബുർജീൽ ഹോൾഡിംഗ്സ് ക്ലിനിക്കൽ ഡയറക്ടർ ഡോ. പദ്മനാഭൻ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ, കൊമേറ പേ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ ഹെഡ് അജിത് ജോൺസൻ,
ലുലു എക്സ്ചേഞ്ച് മീഡിയ മനേജർ അസിം ഒമർ, ഈക്വൽ എം ഡി റഫീഖ് കയനിയൽ, ബനിയസ് സ്പൈക് ഡയറക്ടർ റമീസ് അബ്ദുൽ റഹ്മാൻ ഹാജി , ടോപ്സ് ഗ്രൂപ്പ് പ്രതിനിധി അരുൺ, എക്സ് ബ്യു ചെയർമാൻ അബ്ദുല്ല ഫാറൂഖി, അൽസാബി ഗ്രൂപ്പ് മീഡിയ ആൻഡ് മാർക്കറ്റിംഗ് മനേജർ സിബി കടവിൽ,
അപെക്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഹിഷാം, എക്സ് ബ്യു മാനേജിങ് ഡയറക്ടർ ഷഹീർ ഫറൂഖി, മലബാർ ഗ്രൂപ്പ് പ്രതിനിധി രഞ്ജിത്ത്, റെഡ് എക്സ് മീഡിയ സി ഇ ഒ സുബിൻ സോജൻ, ഇമ ജനറൽ സെക്രട്ടറി റാഷിദ് പൂമാടം,ട്രഷറര്‍ ഷിജിന കണ്ണദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇമ മുൻ പ്രസിഡന്റ് ടി.പി. ഗംഗാധരന് യാത്രയയപ്പ് നൽകി. അബുദബിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഗണേഷ് കുമാര്‍ നിര്‍വഹിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മസ്കറ്റ് : ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനും ഇന്ത്യൻ എംബസി ബോഷറിലെ ബ്ലഡ് ബാങ്കുമായി സഹ
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏഴാമത് പഠനോത്സവത്തിൽ കണിക്കൊന്ന, സൂര്യകാ
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെപിഎ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാദേർസ് ഡേയോട് അനുബന്ധിച്ച് സൽമാബാദ് അൽ
പിസിഎൽ: ജഴ്സി പ്രകാശനം ചെയ്തു.
ഷാർജ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പെക്സാ ക്രിക്കറ്റ് ലീഗ് ഒന്നാം സീസണിന്റെ
നവയുഗം അൽഹസ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
വിമാനാപകടം: ആശ്വാസമേകാൻ ആറു കോടിയുടെ പദ്ധതിയുമായി ഷംഷീർ വയലിൽ
രഞ്ജിതയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി സംസ്കൃതി അസോസിയേഷൻ
ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങണം: നവയുഗം
ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി
ഒമാന്‍ കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി
നവകേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പ്: എം. സ്വരാജ്
കേളി അസീസിയ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
ഇൻഫോക് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
കെജെപിഎസ് വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ
ഇന്ത്യൻ എംബസിയും ഡോക്ടേഴ്സ് ഫോറവും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
നിലമ്പൂർ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി മലപ്പുറം
റോയ് വർഗീസ് കുവൈറ്റിൽ അന്തരിച്ചു
ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി വിമാനത്തില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി വിദേശകാര്യ മന്ത്രാലയം
മാധ്യമപ്രവർത്തകന്റെ വധശിക്ഷ സൗദി നടപ്പാക്കി
കേളി അസീസിയ ഏരിയ സമ്മേളനം 20ന്; സംഘാടകസമിതി രൂപീകരിച്ചു
ഉംറ വിസകൾക്ക് ഇനി മുതൽ താമസ കരാർ നിർബന്ധം
ഒമാനിൽ കമ്പനിയിൽ തീപിടിത്തം
ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
ഓവർസീസ് എൻസിപി കുവൈറ്റ് എൻസിപി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
ജെദുഥൻ ജോർജ് ജേക്കബ് ദുബായിയിൽ അന്തരിച്ചു
വിമാനാപകടം: അനുശോചനം രേഖപ്പെടുത്തി കെപിഎ ബഹറിൻ
അഹമ്മദാബാദ് വിമാനാപകടം: കേളി നടുക്കം രേഖപ്പെടുത്തി
മലയാളി യുവാവ് ദുബായിയിൽ മരിച്ചു
കൊല്ലം പ്രവാസി അസോസിയേഷന് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു
ദൈവം നമ്മെ കരുതുമ്പോൾ മറ്റുള്ളവരെ കരുതുക എന്നത് നമ്മുടെ കടമയാണ്: മാർത്തോമ്മാ മെത്രാപ്പോലീത്ത
കുവെെറ്റിൽ പ്രവാസികൾക്ക് വിദേശത്തേക്ക് പോകാൻ എക്സിറ്റ് പെർമിറ്റ് വേണം
തെന്നല ബാലകൃഷ്ണപിള്ള ആത്മാർഥതയുടെ ആൾരൂപം: ഇൻകാസ് അബുദാബി
അബഹയിലേക്ക് യാത്രയൊരുക്കി കേളി കലാ സാംസ്കാരിക വേദി
അബുദാബി മലയാളീസ് സംഘടിപ്പിച്ച കുട്ടിപ്പട്ടാളം വിജയകരമായി
ഇസ്ലാമിക് സെന്റർ അക്ഷരപ്പെരുന്നാൾ സംഘടിപ്പിച്ചു
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ച് കൈരളി ഫുജൈറ
സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് അബുദാബി മാർത്തോമ്മാ ഇടവക ഗായക സംഘം
നവയുഗം ദമാം സിറ്റി മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വൃന്ദ എസ്. രാജേഷിന് സഹായമേകി കേളി
തൗഹീദിലൂടെ വിശുദ്ധി നേടാൻ നാം തയാറാവുക: ഉമർ ഫൈസി
ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ ബൈബിൾ ക്ലാസുകൾക്ക് തുടക്കം
ഗൾഫ് എയർ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
ദുബായിയിൽനിന്നെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
ദുബായിയിൽ സ്കൂബാ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
ദുബായിയില്‍ ഷോറൂം തുറന്ന് അലന് സോളി
അറഫാസംഗമത്തിൽ പങ്കെടുത്ത് ലക്ഷങ്ങൾ
അബുദാബി മാർത്തോമ്മാ ഇടവക ഗായകസംഘം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു
അഡ്നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിംഗ്സിന്
ബലി പെരുന്നാൾ: യുഎഇയിൽ ആറിടങ്ങളിൽ പീരങ്കി വെടി മുഴങ്ങും
ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യക്കാരെ കണ്ടെത്തി
ഹജ്ജ് തീർഥാടനത്തിനു തുടക്കമായി
സമഗ്രമായ പ്രവാസി പുനഃരധിവാസനയം രൂപീകരിണം: നവയുഗം ദമാം മേഖല സമ്മേളനം
ഈദ്ഗാഹ് മലയാള ഖുത്വുബ പരിഭാഷ അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ
മേയ്മാസ വായന സംഘടിപ്പിച്ച് ചില്ല
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5,000 രൂപയാക്കി ഉയർത്തണം: നവയുഗം
ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
കേളി പ്രതീക്ഷ പുരസ്കാരം; വിതരണോദ്ഘാടനം റിയാദിൽ നടന്നു
കുവൈറ്റ് കെഎംസിസി ചാമ്പ്യൻസ് കപ്പ്: കുന്നമംഗലം ജേതാക്കളായി
സൗദിയിൽ വെടിയേറ്റു മരണം: രണ്ടുപേര്‍ പിടിയിലെന്ന് സൂചന
വൈപ്പിനിലെ വളപ്പ് ബീച്ചിൽ കാണാതായ യെമന്‍ പൗരന്മാരെ കണ്ടെത്താനായില്ല; തെരച്ചിൽ ഇന്നും തുടരും
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന് പുതിയ നേതൃത്വം
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ "സമന്വയം 2025' വ്യാഴാഴ്ച
കേളി ക്രിക്കറ്റ് ടൂർണമെന്റ്: സംഘാടക സമിതി രൂപീകരിച്ചു
റിഗായ് തീപിടിത്തം: മരിച്ചവരുടെ എണ്ണം ആറായി
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ല ചേലക്കര മണലൂർ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു
മലയാളി യുവാവ് സൗദിയില്‍ വെടിയേറ്റു കൊല്ലപ്പെട്ടു
കുവൈറ്റ് റിഗായ് ഫ്ലാറ്റിൽ തീപിടിത്തം: അഞ്ച് മരണം; നിരവധി പേർക്ക് പരിക്ക്
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കര്‍മിന യാത്രയായി
തകരാറിനെത്തുടർന്ന് മസ്കറ്റിലിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു
ഹിഫ്ളുല്‍ ഖുറാന് പഠനം; ഇന്റര്‍വ്യൂ ആരംഭിച്ചു
കൊണ്ടോട്ടി മണ്ഡലം കെഎംസിസി എജ്യുവിഷൻ അബുദാബിയിൽ
കേളി ഒലയ്യ മേഖല യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി
സാങ്കേതിക തകരാർ; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി
ഹജ്ജ് തീര്‍ഥാടനം: കുവൈറ്റിൽനിന്നുള്ള ആദ്യസംഘം പുറപ്പെട്ടു
നാലു ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി ചൈനയിലേക്ക് വിസയില്ലാതെ പ്രവേശിക്കാം
നായനാർ അനുസ്മരണം സംഘടിപ്പിച്ച് കൈരളി ഫുജൈറ
കുവൈറ്റിൽനിന്ന് 2,700 പ്രവാസികളെ നാടുകടത്തി
ഓപ്പറേഷൻ സിന്ദൂർ: ബഹുകക്ഷി സംഘത്തിന്റെ കുവൈറ്റ് സന്ദർശനം പൂർത്തിയായി
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് പുതിയ നേതൃത്വം
ദോഹ മദ്റസ ബിരുദദാന ചടങ്ങ് സംഘടിപിച്ചു
വലിയ പെരുന്നാളിന് റിയാദിൽ എൻആർകെ ഫോറം ബിരിയാണി ചലഞ്ച്
കെജെപിഎസ് വനിതാ വേദിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കേതിരേ ജാഗ്രതയുണ്ടാവണം: സി.ടി. സുഹൈബ്
കുവൈറ്റ് ഐസിഎഫ് "കരിയർ ക്രാഫ്റ്റ്' സംഘടിപ്പിച്ചു
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഒന്‍പതാമത് ഫാർമസി പ്രവർത്തനമാരംഭിച്ചു
വാർത്തകൾ വ്യാജം; മദ്യനിരോധനം നീക്കില്ലെന്ന് സൗദി
പൽപക്ക് മെട്രോ മെഡിക്കൽ കാർഡ് വിതരണോദ്ഘാടനം നടത്തി
പിഎസ്സി പരീക്ഷ സെന്ററുകൾ ഗൾഫ് രാജ്യങ്ങളിലും അനുവദിക്കുക: നവയുഗം
നവയുഗം കോബാർ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
ഇ.കെ. നായനാരെ അനുസ്മരിച്ച് കേളി
ഹൃദയാഘാതം; മലയാളി യുവതി സൗദിയിൽ അന്തരിച്ചു
ചെസ് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ച് കേളി ഷുമേസി യൂണിറ്റ്
ഫിനിഷിംഗ് സ്കൂൾ സംഘടിപ്പിച്ച് ദോഹ മദ്റസ
ഉന്നതതല ബഹുകക്ഷി പ്രതിനിധി സംഘം കുവൈറ്റിൽ
അബ്ദുല്‍ റഹീമിന് ഒരു വര്‍ഷം കൂടി തടവുശിക്ഷ; അടുത്ത വർഷം മോചനം
ഒമാനിൽ മാൻഹോളിൽ വീണു പരിക്കേറ്റ മലയാളി നഴ്സ് മരിച്ചു
ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് 45ാം ശാഖ പ്രവർത്തനമാരംഭിച്ചു
കെഎംസിസിയുടെ ചരിത്രം പറയുന്ന "അന്നൊരു അബുദാബിക്കാലത്ത്' പുസ്തക പ്രകാശനം ശനിയാഴ്ച
അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് മൂന്ന് പുതിയ സർവീസ് ആരംഭിക്കാൻ ഇൻഡിഗോ
കൊല്ലം രൂപത ബിഷപിന് സ്വീകരണം നൽകി
മക്ക ഐസിഎഫ് വീട് നിർമിച്ചു നൽകി
ഓൺ ഓഫ്ലെെൻ വായനയുമായി ചില്ല
പ്രൗഡഗംഭീരമായി പാലാ രൂപതാംഗങ്ങളുടെ കുവൈറ്റ് കുടുംബസംഗമം
കുവൈറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം; മലയാളികളടക്കം 10 പേർക്ക് പരിക്ക്
ഖത്തറിലേക്കു കടത്താൻ ശ്രമിച്ച ഫാൽക്കൺ പക്ഷികളെ പിടികൂടി
ഇന്ത്യ കുവൈറ്റ് ബന്ധത്തിന്റെ 250 വർഷങ്ങൾ അടയാളപ്പെടുത്തുന്ന "റിഹല ഇ ദോസ്തി' ആരംഭിച്ചു
അബുദാബി മലയാളി സമാജം യൂത്ത് ഫെസ്റ്റിവൽ: അഞ്ജലി ബേത്തൂർ കലാതിലകം
കിഷോർ കുമാറിന് യാത്രയയപ്പു നൽകി
ലോകത്തിലെ ആദ്യ "എഐ ക്ലിനിക്' സൗദിയിൽ തുറന്നു
ഭരതാഞ്ജലി ഒരുക്കുന്ന പ്രയുക്തി ശനിയാഴ്ച ഐഎസ്സിയിൽ
ഭീകരതയ്ക്കെതിരായ സന്ദേശവുമായി ഇന്ത്യൻ സംഘം ഇന്ന് യുഎഇയിൽ
"ലഹരിക്ക് റെഡ് കാർഡ്' ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
"ഈസക്ക എന്ന വിസ്മയം' ദോഹയില്‍ പ്രകാശനം ചെയ്തു
കാർണിവൽ സംഘടിപ്പിച്ച് തൃശൂർ അസോയിയേഷൻ ഓഫ് കുവൈറ്റ്
അബുദാബിയിൽ തിരുവനന്തപുരം സ്വദേശി മരിച്ചനിലയിൽ
മഴ: കണ്ണൂർ മസ്കറ്റ് വിമാനം വഴിതിരിച്ചുവിട്ടു
ഒരേ മാർക്ക്, അതേ വിജയമധുരം; ചേച്ചിക്ക് പിന്നാലെ സ്കൂൾ ടോപ്പറായി അനിയത്തിയും
ബംഗ്ലാദേശ് സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു
ഐപിഎക്യു ഫുട്ബോൾ പ്രിമിയർ ലീഗ്: പ്രോബിയോട്ടിക് ബൂസ്റ്റേഴ്സ് ചാമ്പ്യന്മാർ
പാലക്കാട് പ്രവാസി അസോസിയേഷൻ കലോത്സവം സംഘടിപ്പിച്ചു
"സൗദിയിലെ പ്രവാസി വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സംവിധാനങ്ങൾ ഒരുക്കുക'
നവയുഗം ദല്ല മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
കുവൈറ്റ് മലയാളി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഹജ്ജ് തീർഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ ഖാന്
കെപിഎ സ്പീക്കേഴ്സ് ഫോറത്തിന് തുടക്കം കുറിച്ചു
കൊച്ചിയിൽനിന്നു 1436 തീർഥാടകർ മക്കയിലെത്തി
ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ദമ്പതികൾ മരിച്ചു
സമുദ്രതീരം കൂട്ടുകുടുംബത്തിന് കേളി കലാസാംസ്കാരിക വേദിയുടെ സഹായഹസ്തം
യുഎഇ സിഎസ്ഐ ക്വയർ ഫെസ്റ്റിവൽ സംഘടിപ്പിച്ചു
"സിനിമാ വർത്തമാനം' സെമിനാർ സംഘടിപ്പിച്ച് കേളി ജരീർ യൂണിറ്റ്
യുഎഇയിലേക്ക് തയ്യല്‍ക്കാരെ ആവശ്യമുണ്ട്
ഒമാനിൽ മാൻഹോളിൽ വീണ് അപകടം; മലയാളി നഴ്സ് ഗുരുതരാവസ്ഥയിൽ
ഫുജൈറയിൽ നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ വിമാനങ്ങൾ
ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദ്ഗധരുടെ പട്ടിക പ്രസിദ്ധീകരിച്ചു
ശ്രീദേവി മെമ്മോറിയൽ യുഎഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ വെള്ളിയാഴ്ച മുതൽ
കേളി കുടുംബ സഹായ ഫണ്ട് കൈമാറി
ഇറാഖിൽ വീട്ടിൽ വളർത്തിയ സിംഹം യജമാനനെ കൊന്നു തിന്നു
ദുബായിയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
യുവകലാസാഹിതി യുഎഇ വാർഷിക സംഗമം സംഘടിപ്പിച്ചു
കെപിഎ ബോജി രാജൻ മെമ്മോറിയൽ ടൂർണമെന്റ്; ടീം സെലക്ടഡ് ഇലവൻ ജേതാക്കളായി
കേളി റൗദ സെന്റർ, മലാസ്, അസീസിയ യൂണിറ്റ് സമ്മേളനങ്ങൾ അവസാനിച്ചു
ചായ കുടിക്കാനുള്ള പണം മാറ്റിവച്ചു ലോട്ടറിയെടുത്തു; ഇന്ത്യൻ സംഘത്തെ തേടിയെത്തിയത് കോടികൾ
മലയാളി യുവതി ദുബായിയില്‍ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
ഖത്തര്‍ സർവകലാശാലയില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടി മലയാളിയായ ഹന അബുല്ലൈസ്
ഇൻഫോക്കിന്റെ നേതൃതത്തിൽ നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു
നവ്യാനുഭവമായി ബാലവേദി കുവൈറ്റ് എഐ ഫ്യൂചർ ഫെസ്റ്റ്
പാസ്പോർട്ട് ടു ദ വേൾഡ്; ഇന്ത്യൻ ഫെസ്റ്റ് ബുധനാഴ്ച മുതൽ
ഹൃദയാഘാതം; മലയാളി യുവാവ് ബഹറനിൽ അന്തരിച്ചു
ഒമാനിൽ മയക്കുമരുന്നുമായി രണ്ട് പാക്കിസ്ഥാനികൾ പിടിയിൽ
കുവൈറ്റിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം
മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകൾ വലുത്: ഡോ.എൻ. ജയരാജ്
കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച കോട്ടയം സ്വദേശിയുടെ സംസ്കാരം ഇന്ന്
ദുബായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കാസര്‍ഗോഡ് സ്വദേശിക്ക് എട്ടര കോടി സമ്മാനം
അബുദാബിയില്‍ സ്റ്റോര്‍ തുറന്ന് പോപ്പീസ് ബേബി കെയര്‍
കേളി മലാസ് യൂണിറ്റ് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
ബഹറിൻ കേരളീയ സമാജം നോർക്ക ഓപ്പണ്‍ ഫോറം ഒമ്പതിന് മനാമയിൽ
"ഈസക്ക എന്ന വിസ്മയം' പുസ്തകം പ്രകാശനം ചെയ്തു
ഡോ. അബ്ദുൽ ഹക്കീം അസ്ഹരിക്ക് സ്വീകരണം നൽകി
കേളി ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു
ഗൾഫിൽ മരണമടയുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകണം: നവയുഗം
സെന്റ് തോമസ് കോളജ് അലുംമ്നി അസോസിയേഷൻ അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വം
കെഫാക് അന്തർ ജില്ലാ സോക്കർ & മാസ്റ്റേഴ്സ് ലീഗിന് തുടക്കം
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഒവിബിഎസ് 2025 ലോഗോ പ്രകാശനം
കളംന്തോട് അമ്മ വൃദ്ധസദനത്തിന് കേളിയുടെ കൈത്താങ്ങ്
പഹൽഗാമിലെ രക്തസാക്ഷികൾക്ക് അജ്പക് ആദരാഞ്ജലികൾ അർപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം അതിവിപുലമായി ആഘോഷിച്ചു
ഒഐസിസി കുവൈറ്റ് ’വേണു പൂർണിമ 2025' മേയ് ഒന്‍പതിന്
പി.എ. നസീറിന് യാത്രയയപ്പു നൽകി
സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഒവിബിഎസ് 2025 ലോഗോ പ്രകാശനം ചെയ്തു
യുഎഇ ഏറ്റവും മികച്ച തൊഴിൽ സുരക്ഷയുള്ള രാജ്യം: മുൻമന്ത്രി എ. കെ. ബാലൻ
അടൂർ പ്രകാശിന് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി നിവേദനം നൽകി
കുടുംബ വേദി "ജ്വാല അവാർഡ്' മീര റഹ്മാന് സമ്മാനിച്ചു
ശക്തി സഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരം; കാടകം മികച്ച നാടകം, സംവിധായകൻ പ്രകാശൻ തച്ചങ്ങാട്
കുവൈറ്റിൽ മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
കണ്ണൂർ സ്വദേശി അബുദാബിയിൽ മരിച്ചു
രാജേഷ് കുമാറിന് സോഷ്യൽ എക്സലൻസ് അവാർഡ്
വഴക്കിനിടെ പരസ്പരം കുത്തി; കുവൈറ്റില്‍ മലയാളി ദന്പതികൾ മരിച്ചനിലയില്‍
"ഫത്ഹെ മുബാറക്': ഐസിഎഫ് മദ്രസകളിൽ വിദ്യാരംഭം
ഡോ. അബ്ദുൽഹകീം അസ്ഹരിക്ക് സ്വീകരണം
സനു മഠത്തിലിന്റെ ഓർമകളിൽ നവയുഗം ചരമവാർഷിക അനുസ്മരണ യോഗം ചേർന്നു
കൊല്ലം പ്രവാസി അസോസിയേഷൻ വിഷു, ഈസ്റ്റർ ആഘോഷിച്ചു
ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ പ്രവേശന പരീക്ഷ ശനിയാഴ്ച ഖത്തറിലും
പ്രതിഭാധനനായ കലാകാരൻ; ഷാജി എൻ. കരുണിനെ അനുസ്മരിച്ച് കൈരളി ഫുജൈറ
ഓണാട്ടുകര ഫെസ്റ്റിവൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു
കേളി ഫുട്ബോൾ ടൂർണമെന്റ്: ഫാൽക്കൺ അൽഖർജ് ജഴ്സി പ്രകാശനം ചെയ്തു
തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ചു; കുവൈറ്റിൽ പോലീസുകാർക്ക് കഠിനതടവ്
ഹൃദയാഘാതം; മലയാളി യുവാവ് ഖത്തറിൽ മരിച്ചു
യുവമോർച്ച നേതാവ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു
ഓട്ടിസം അവബോധ മാസാചരണം സംഘടിപ്പിച്ചു
സ്വാഗത സംഘം രൂപീകരിച്ചു
മാൾ ഓഫ് മസ്കറ്റ് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്
ഒമാനിൽ ഭൂചലനം 5.1 തീവ്രത
യുവജനപ്രസ്ഥാനം കുവൈറ്റ് സോണിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ അന്തരിച്ചു
അബുദാബിയിൽ കെട്ടിടത്തിൽ നിന്നുവീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം
ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...