• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ റെ​യി​ല്‍ പ്ലാ​ന്‍റ് നി​ര്‍​ത്തി പ്ര​തി​രോ​ധ ടാ​ങ്കു​ക​ള്‍ നി​ര്‍​മി​ക്കാ​ൻ നീ​ക്കം
Share
ബെ​ര്‍​ലി​ന്‍: പ്ര​തി​രോ​ധ ക​രാ​റി​ന് കീ​ഴി​ൽ ടാ​ങ്കു​ക​ൾ നി​ർ​മി​ക്കാ​ൻ ജ​ർ​മ​നി തീ​രു​മാ​നി​ച്ചു. ഫ്രാ​ങ്കോ ജ​ർ​മ​ൻ ഡി​ഫ​ൻ​സ് ഗ്രൂ​പ്പ് കെ​എ​ൻ​ഡി​എ​സ് ഒ​പ്പി​ട്ട ക​രാ​ർ പ്ര​കാ​രം കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലെ പ​ഴ​യ ട്രെ​യി​ൻ ഫാ​ക്‌ട​റി​യെ ടാ​ങ്കു​ക​ളു​ടെ​യും മ​റ്റ് സൈ​നി​ക വാ​ഹ​ന​ങ്ങ​ളു​ടെ​യും ഉ​ത്പാ​ദ​ന പ്ലാ​ന്‍റാ​ക്കി മാ​റ്റു​ന്നു.

പ്ലാന്‍റിന്‍റെ പ​രി​വ​ർ​ത്ത​നം ജ​ർ​മ​നി​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​യി ഗോ​ർ​ലി​റ്റ്സ് ന​ഗ​ര​ത്തി​ൽ ന​ട​ന്ന ഒ​പ്പി​ട​ൽ ച​ട​ങ്ങി​ൽ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് പ​റ​ഞ്ഞു.

ട്രെ​യി​ൻ വാ​ഗ​ണു​ക​ൾ​ക്ക് പ​ക​രം, പ്ര​തി​രോ​ധ വ്യ​വ​സാ​യ​ത്തി​നു​ള്ള ഭാ​ഗ​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ഇ​വി​ടെ നി​ർ​മി​ക്കും. റ​ഷ്യ യു​ക്രെ​യ്ൻ യു​ദ്ധം യൂ​റോ​പ്യ​ൻ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത കാ​ണി​ച്ച് ത​ന്നു​വെ​ന്നും ഒ​ലാ​ഫ് ഷോ​ൾ​സ് വ്യ​ക്ത​മാ​ക്കി.

പോ​ള​ണ്ടു​മാ​യു​ള്ള ജ​ർ​മ​നി​യു​ടെ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നാ​ണ് ഫാ​ക്‌ടറി സ്ഥി​തി ചെ​യ്യു​ന്ന​ത്. ക​രാ​ർ പ്ര​കാ​രം, കെ​എ​ൻ​ഡി​എ​സ് നി​ല​വി​ലെ ഉ​ട​മ​യാ​യ ഫ്ര​ഞ്ച് റെ​യി​ൽ നി​ർ​മാ​താ​ക്ക​ളാ​യ അ​ൽ​സ്ട്രോ​മി​ൽ നി​ന്ന് ഫാ​ക്ട​റി​യു​ടെ ഏ​റ്റെ​ടു​ക്ക​ൽ 2027ൽ ​പൂ​ർ​ത്തി​യാ​ക്കും.

പ്ലാന്‍റി​ലെ 700 ജീ​വ​ന​ക്കാ​രി​ൽ പ​കു​തി​യോ​ളം പേ​രെ ഡി​ഫ​ൻ​സ് ഗ്രൂ​പ്പ് നി​ല​നി​ർ​ത്തു​ക​യും ഏ​താ​നും ചി​ല​ർ​ക്ക് വി​വി​ധ ഉ​ത്പാ​ദ​ന സൈ​റ്റു​ക​ളി​ൽ സ്ഥ​ല​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന