• Logo

Allied Publications

Europe
ദ ​തേ​ര്‍​ഡ് ഫേ​സ്: മ​ല​യാ​ളി​ക​ളു​ടെ ജ​ര്‍​മ​ന്‍ ഷോ​ര്‍​ട്ട് ഫി​ലിം ശ്ര​ദ്ധ നേ​ടു​ന്നു
Share
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ല്‍ ജ​നി​ച്ച് വ​ള​ര്‍​ന്ന മ​ല​യാ​ളി​യാ​യ കെ​വി​ന്‍ ത​ലി​യ​ത്ത് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ദ ​തേ​ര്‍​ഡ് ഫേ​സ് എ​ന്ന ഹ്രസ്വ​ചി​ത്രം റി​ലീ​സ് ചെ​യ്തു. ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ നി​രൂ​പ​ക​രു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റിയിട്ടുണ്ട്.

ബാ​ഴ്സ​ലോ​ണ ഇ​ന്‍​ഡി അ​വാ​ര്‍​ഡി​ല്‍ ഫൈ​ന​ലി​സ്റ്റ് ആ​യ​തോ​ടൊ​പ്പം വി​വി​ധ മേ​ള​ക​ളിലും ചി​ത്രം​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​മ്മി കൈ​ലാ​ത് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍ ചി​ത്രത്തിൽ അ​ണി​നി​ര​ക്കു​ന്നുണ്ട്.

ചി​ല കൊ​ല​പാ​ത​ക​ങ്ങ​ളും അ​തി​നി​ട​യി​ല്‍ ര​ണ്ട് വ്യ​ക്തി​ക​ള്‍ പ​ര​സ്പ​രം ഒ​ന്നു​ചേ​രു​ന്ന​തും തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് ത്രി​ല്ല​ര്‍ ഴോ​ണ​റി​ല്‍ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

ചി​ത്രം കാ​ണാം:

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന