• Logo

Allied Publications

Middle East & Gulf
ആ​ക​ർ​ഷ​ക​മാ​യ റം​സാ​ൻ ഓ​ഫ​റു​ക​ളു​മാ​യി ലു​ലു
Share
ഷാ​ർ​ജ: റം​സാ​ൻ ഷോ​പ്പിം​ഗി​നാ​യി മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ഉ​പ​ഭോ​ക്താ​ക​ൾ​ക്ക് ഉ​റ​പ്പാ​ക്കി ലു​ലു റീ​ട്ടെ​യ്ൽ. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഫാ​ഷ​ൻ ആ​ക്സ​സ​റി​ക​ൾ തു​ട​ങ്ങി 5500ലേ​റെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 65 ശ​ത​മാ​നം വ​രെ​യാ​ണ് കി​ഴി​വ്.

വി​ല​സ്ഥി​ര​ത ഉ​റ​പ്പാ​ക്കി 300ലേ​റെ അ​വ​ശ്യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ്രൈ​സ് ലോ​ക്ക് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ഹെ​ൽ​ത്തി റം​സാ​ൻ ക്യാ​ന്പ​യ്ന്‍റെ ഭാ​ഗ​മാ​യി ഷു​ഗ​ർ​ഫ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ അ​ട​ക്കം സ്പെ​ഷ്യ​ൽ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഡേ​റ്റ്സ് ഫെ​സ്റ്റി​വ​ൽ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​ദ​ർ​ശ​ന​വു​മാ​യി സ്പെ​ഷ്യ​ൽ സ്വീ​റ്റ് ട്രീ​റ്റ്സ് ക്യാ​ന്പ​യ്ൻ ഉ​ൾ​പ്പ​ടെ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

മി​ക​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന ലു​ലു​വി​ന്‍റെ ഡി​സ്കൗ​ണ്ട് സ്റ്റോ​റു​ക​ളാ​യ ലോ​ട്ടി​ലും ആ​ക​ർ​ഷ​ക​മാ​യ റം​സാ​ൻ ഓ​ഫ​റു​ക​ളാ​ണ് ഉ​ള്ള​ത്.

നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 19 ദി​ർ​ഹ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് വി​ല. ഇ​തു​കൂ​ടാ​തെ മി​ക​ച്ച കോം​മ്പോ ഓ​ഫ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫാ​ഷ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കാ​യി മി​ക​ച്ച ഓ​ഫ​റു​ക​ൾ റി​യോ സ്റ്റോ​റു​ക​ളി​ലും ഉ​പ​ബോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്നു.

ഉ​പ​ഭോ​ക്താ​ക​ൾ​ക്ക് റം​സാ​ൻ ഷോ​പ്പിംഗ് ഏ​റ്റ​വും സു​ഗ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മാ​യി കൂ​ടി സ​ഹ​ക​രി​ച്ച് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ലു​ലു സ്റ്റോ​റു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും ഏ​റ്റ​വും മി​ക​ച്ച ഓ​ഫ​റു​ക​ളാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത് എ​ന്നും ലു​ലു ഗ്രൂ​പ്പ് സി​ഇ​ഒ സെ​യ്ഫി രൂ​പാ​വാ​ല വ്യ​ക്ത​മാ​ക്കി.

റം​സാ​ൻ കോം​മ്പോ ബോ​ക്സു​ക​ൾ, മ​ല​ബാ​റി സ്നാ​ക്സ്, അ​റ​ബി​ക് ഗ്രി​ല്ല്ഡ് വി​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ശേ​ഖ​ര​മാ​ണ് ലു​ലു​വി​ൽ ല​ഭി​ക്കു​ക.

ഹാ​പ്പി​നെ​സ് ലോ​യ​ൽ​റ്റി അം​ഗ​ങ്ങ​ൾ​ക്ക് സ്പെ​ഷ്യ​ൽ റി​വാ​ർ​ഡ് പോ​യി​ന്‍റു​ക​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. എ​മി​റേ​റ്റ്സ് റെ​ഡ് ക്രെ​സ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ചാ​രി​റ്റി ഗി​ഫ്റ്റ് കാ​ർ​ഡ് സേ​വ​നം അ​ട​ക്കം ലു​ലു​വി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ