• Logo

Allied Publications

Middle East & Gulf
ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ​സ് സാ​ദി​ഖ് അ​ലി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ​സ് ഫി​മ കോ​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ മെ​മ്പ​റും എം​ഇ​എ​സ് കു​വൈ​റ്റ് യൂ​ണി​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സാ​ദി​ഖ് അ​ലി​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ക​ഴി​ഞ്ഞ 38 വ​ർ​ഷ​മാ​യി കെ​എ​ഐ​സി​ഒ​യി​ൽ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു സാ​ദി​ഖ് അ​ലി. സ​ജീ​വ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ സാ​ദി​ഖ് കെ​കെ​ഐ​സി ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഹി​ദാ​യ​ത്തു​ള്ള, ബ​ഷീ​ർ ബ​ത്ത, ഗാ​ലി​ബ് മ​ഷൂ​ർ ത​ങ്ങ​ൾ, ഡോ​ന​യീ​മു​ദ്ധീ​ൻ, മു​ബീ​ന ഷെ​യ്ഖ്, മു​ഹ​മ്മ​ദ് ഷ​ബീ​ർ, ഹ​നീ​ഫ്, വാ​ജി​ദ് അ​ലി, അ​സ്‌​ലം താ​ക്കൂ​ർ, മെ​ഹ​ബു​ദ് ന​ടേ​മ്മ​ൽ, കെ.​വി. ഫൈ​സ​ൽ, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഫ​സീ​ഹു​ള്ള, ഫി​റോ​സ്, മൊ​ഹി​യു​ദീ​ൻ, അ​ബ്ദു​ൽ​ഹ​മീ​ദ്, ഷാ​ഹി​ദ് താ​ക്കൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് ക​രീം ഇ​ർ​ഫാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സി​ദ്ദീ​ഖ് വ​ലി​യ​ക​ത്തു സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ