• Logo

Allied Publications

Europe
ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്, കൊ​ളോ​ണ്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​ണി​മു​ട​ക്ക്
Share
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ര​ണ്ട് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത് വെ​ര്‍​ഡി യൂ​ണി​യ​ന്‍. ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്, കൊ​ളോ​ണ്‍ എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഒ​രു ദി​വ​സ​ത്തെ "മു​ന്ന​റി​യി​പ്പ് പ​ണി​മു​ട​ക്ക്' ന​ട​ത്താ​ന്‍ പോ​കു​ന്ന​ത്.

മാ​ര്‍​ച്ച് 14ന് ​ആ​രം​ഭി​ക്കു​ന്ന അ​ടു​ത്ത ച​ര്‍​ച്ച​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി. നോ​ര്‍​ത്ത് റൈ​ന്‍​വെ​സ്റ്റ്ഫാ​ലി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് വെ​ര്‍​ഡി ട്രേ​ഡ് യൂ​ണി​യ​ന്‍ വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു.

കൊ​ളോ​ണ്‍​ബോ​ണ്‍, ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ വാ​ക്കൗ​ട്ടു​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍​ക്കും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കൊ​ളോ​ണി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ലും സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് വെ​ര്‍​ഡി അ​റി​യി​ച്ചു.

2023ല്‍ 19 ​ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്ത ജ​ര്‍​മ​നി​യി​ലെ നാ​ലാ​മ​ത്തെ വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​ണ് യൂ​റോ​വിം​ഗ്സ് എ​ന്ന എ​യ​ര്‍​ലൈ​നി​ന്‍റെ കേ​ന്ദ്ര​മാ​യ ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍. മ​റ്റ് നി​ര​വ​ധി എ​യ​ര്‍​ലൈ​നു​ക​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​മാ​ണി​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന