• Logo

Allied Publications

Europe
റീ​ഫോ​മി​നാ​യി മ​ല​യാ​ളി കെ​ന്‍റി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്നു
Share
കാ​ന്‍റ​ർ​ബ​റി: ബ്രി​ട്ട​നി​ൽ വ​രാ​നി​രി​ക്കു​ന്ന ജി​ല്ലാ കൗ​ൺ​സി​ൽ, കൗ​ണ്ടി കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി ൽ ​റീ​ഫോം പാ​ർ​ട്ടി​ക്കാ​യി ബ്രി​ട്ട​നി​ൽ നി​ന്നും ആ​ദ്യ​മാ​യി ഒ​രു മ​ല​യാ​ളി മ​ത്സ​രി​ക്കു​ന്നു. 25 വ​ർ​ഷ​മാ​യി കെ​ന്‍റ് കൗ​ണ്ടി​യി​ൽ കാ​ന്‍റ​ർ​ബ​റി​ക്ക് സ​മീ​പം വി​സ്റ്റ​ബി​ളി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ ബേ​ബി​ച്ച​ൻ തോ​മ​സ് ആ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

കു​റ​ഞ്ഞ​കാ​ലം കൊ​ണ്ട് ബ്രി​ട്ട​നി​ൽ വ​ള​രെ​യേ​റെ മു​ന്നേ​റ്റം ന​ട​ത്താ​ൻ സാ​ധി​ച്ച റീ​ഫോം പാ​ർ​ട്ടി, ബ്രെ​ക്സി​റ്റ് കാ​ല​ത്തു രൂ​പീ​ക​രി​ച്ച യു​ക്കി​പ് പാ​ർ​ട്ടി​യു​ടെ പു​തി​യ പ​തി​പ്പാ​ണ്. നി​ജെ​ൽ ഫ​രാ​ജ് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി​ക്ക് ഇ​തി​ന​കം ല​ഭി​ച്ചി​രി​ക്കു​ന്ന ജ​ന​പി​ന്തു​ണ​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​റി​നു​പോ​ലും ഭീ​ഷ​ണി​യാ​യി​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടാ​യി വി​സ്റ്റ​ബി​ളി​ൽ കു​ടും​ബ സ​മേ​തം ജീ​വി​ക്കു​ന്ന ബേ​ബി​ച്ച​ൻ താ​ന് ബ്രി​ട്ടീ​ഷ് സം​സ്‌​കാ​രം ഉ​യ​ർ​ത്തി​പി​ടി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണു സ്ഥാ​നാ​ർ​ഥി ആ​കു​ന്ന​ത് എ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണ് രം​ഗ​ത്ത് വ​രു​ന്ന​ത്.

ഒ​രു ന​ഴ്സാ​യി ത​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച ബേ​ബി​ച്ച​ൻ, താ​ൻ ആ​യി​രി​ക്കു​ന്ന സ​മൂ​ഹ​ത്തി​ലെ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ മി​ക​വ് ഒ​രു സ്ഥാ​നാ​ർ​ഥി എ​ന്ന​തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ എ​ളു​പ്പം സ​ഹാ​യി​ച്ചു യു​ക്കി​പ് പാ​ർ​ട്ടി​യി​ലെ പ്ര​വ​ർ​ത്ത​ന പ​രി​ച​യം, ഇ​ത​ര സ​മൂ​ഹ​ങ്ങ​ളി​ലും പ​രി​ചി​ത​നാ​ക്കി.

മാ​ർ​ച്ച് 26നു ​ന​ട​ക്കു​ന്ന കാ​ന്‍റ​ർ​ബ​റി കൗ​ൺ​സി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​ർ​ന്ന് മേ​യ് ഒ​ന്നി​നു ന​ട​ക്കു​ന്ന കെ​ന്‍റ് കൗ​ണ്ടി കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലും റീ​ഫോം പാ​ർ​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ബേ​ബി​ച്ചേ​നെ പാ​ർ​ട്ടി മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ വ​ള​രെ​യേ​റെ സ​മ്മ​ത​നാ​യ ബേ​ബി​ച്ച​ൻ, കാ​ന്‍റ​ർ​ബ​റി അ​സോ​സി​യേ​ഷ​ൻ യു​ക്ക്‌​മ തു​ട​ങ്ങി​യ വേ​ദി​ക​ളി​ലെ നേ​തൃ​ത്വ പാ​ട​വ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​ണ്.

പാ​ലാ സ്വ​ദേ​ശി​യാ​യ ബേ​ബി​ച്ച​ൻ, കെ​ന്‍റി​ൽ ഡി​സ്ട്രി​ക്ട്‌ ന​ഴ്‌​സാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന