• Logo

Allied Publications

Europe
മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി
Share
വ​ത്തി​ക്കാ​ൻ സി​റ്റി: ഇ​ര​ട്ട ന്യു​മോ​ണി​യ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്നു വ​ത്തി​ക്കാ​ൻ.

വൃ​ക്ക​യെ ബാ​ധി​ച്ച​ത് ചെ​റി​യ പ്ര​ശ്ന​മാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും വ​ത്തി​ക്കാ​ൻ പു​തി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ, മാ​ർ​പാ​പ്പ ഗു​രു​ത​രാ​വ​സ്ഥ മ​റി​ക​ട​ന്നി​ട്ടി​ല്ലെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ക്ലി​നി​ക്ക​ൽ സാ​ഹ​ച​ര്യ​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​യും ചി​കി​ത്സ​ക​ളി​ല്‍ ഫ​ല​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​മ​യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ചി​കി​ത്സ നീ​ളു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ശ്വാ​സ​കോ​ശ​ത്തെ​യും കി​ഡ്നി​യെ​യും രോ​ഗം ബാ​ധി​ച്ച​തി​നാ​ൽ മാ​ർ​പാ​പ്പ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു ക​ഴി​ഞ്ഞ​ദി​വ​സം വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചി​രു​ന്ന​ത്.

ര​ക്ത​ത്തി​ൽ ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വി​ൽ നേ​രി​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ഞാ​യ​റാ​ഴ്ച പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു. ആ​ശു​പ​ത്രി മു​റി​യി​ൽ​വ​ച്ച് മാ​ർ​പാ​പ്പ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത​താ​യും വ​ത്തി​ക്കാ​ൻ പ​റ​ഞ്ഞു.

ബ്രോ​ങ്കൈ​റ്റി​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ഈ​മാ​സം 14നാ​ണ് മാ​ർ​പാ​പ്പ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന