• Logo

Allied Publications

Europe
ഗോ ​റോ​റിം​ഗ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മാ​ർ​ച്ച് 29ന്
Share
ഹാ​റ്റ്‌​ഫീ​ൽ​ഡ്: വാ​റ്റ് ഫോ​ർ​ഡി​ലെ കാ​യി​ക കൂ​ട്ടാ​യ്മ​യാ​യ "ഗോ ​റോ​റിം​ഗ് സ്പോ​ർ​ട്സ് ക്ല​ബ്' സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ യു​കെ ഓ​പ്പ​ൺ ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ബാ​ഡ്മിന്‍റ​​ൺ ടൂ​ർ​ണ​മെന്‍റ് ഹാ​റ്റ്‌​ഫീ​ൽ​ഡി​ൽ മാ​ർ​ച്ച് 29ന് ​ന​ട​ക്കും.

വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ഉ​ണ്ടാ​യി​രി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.

ടൂ​ർ​ണ​മെ​ന്‍റ് ഗ്രേ​ഡ് ഫെ​ത​ർ ഷ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ ത​ല​ത്തി​ൽ എ, ​ബി, സി ​ലെ​വ​ൽ കാ​റ്റ​ഗ​റി​യി​ലു​ള്ള ക​ളി​ക്കാ​രെ പ​ങ്കെ​ടു​ക്കു​വാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

ഒ​ന്നാം സ​മ്മാ​നം 301 പൗ​ണ്ടും ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 151 പൗ​ണ്ടും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​നം 51 പൗ​ണ്ടും ട്രോ​ഫി​യും നാ​ലാം സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് ട്രോ​ഫി​യും സ​മ്മാ​നി​ക്കു​ന്ന​താ​ണ്.

ഹാ​റ്റ്‌​ഫീ​ൽ​ഡ് ബി​സി​ന​സ് പാ​ർ​ക്കി​ലെ ഹേ​ർ​ട്ഫോ​ർ​ഡ്ഷ​യ​ർ സ്പോ​ർ​ട്സ് വി​ല്ലേ​ജി​ൽ വ​ച്ചാ​വും മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​നു 07737127743, ജോ​ൺ​സ​ൺ: 07446815065, മാ​റ്റ്: 07475686408.

സ്ഥ​ലം: Hertfordshire Sports Village, De Havilland Campus, Hatfield Business Park, AL10 9ED.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന