• Logo

Allied Publications

Middle East & Gulf
"ഒ​സൂ​റി' ഷോ​ർ​ട്ട് ഫി​ലിം പ്ര​ദ​ർ​ശ​നം അ​ര​ങ്ങേ​റി
Share
അ​ബു​ദാ​ബി: മ​ല​യാ​ളി കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ അ​ഭി​ന​യി​ച്ച ഒ​സൂ​റി എ​ന്ന ല​ഘു​ചി​ത്ര​ത്തി​ന്‍റെ ഗ​ൾ​ഫി​ലെ ആ​ദ്യ പ്ര​ദ​ർ​ശ​നം അ​ൽ വ​ഹ്ദ മാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്വാ​തി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വി​ദ്യ നി​ഷ​ൻ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ല​ഘു​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം നി​ഷ​ൻ റോ​യ്, ബി​ജി പൗ​ലോ​സ് , ജാ​ൻ​സി , സ​ലിം എ​ന്നി​വ​രാ​ണ്.

സാ​ന്ദ്ര നി​ഷാ​ൻ റോ​യ് , ആ​ൽ​ഫ്രെ​ഡ് ജോ​സ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു. ഗി​രീ​ഷ് ദാ​മോ​ദ​ർ (കാ​സ്റ്റിം​ഗ് ആ​ൻ​ഡ് ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​ർ) , ശ​ര​ത് കോ​വി​ല​കം (ക​ഥ, തി​ര​ക്ക​ഥ), അ​ഖി​ലേ​ഷ് (ഡി ​ഒ​പി), ഉ​ണ്ണി നീ​ല​ഗി​രി (എ​ഡി​റ്റ​ർ), സാ​ജ​ൻ കെ. ​രാം (സം​ഗീ​ത സം​വി​ധാ​നം), ന​വ​നീ​ത് (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ) എ​ന്നി​വ​ർ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഫ​ത്താ​ഹ്, സു​ബി ബി​ജു,സു​ബി​ന, ശ​ഫാ​ന എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ടു.

റി​യാ​ൽ​റ്റി താ​രം ഷി​യാ​സ് ക​രീം, മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി ജ​സി​ർ, എ​ഡി​എം ചെ​യ​ർ​മാ​ൻ മ​മ്മി​ക്കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഫി, ട്ര​ഷ​റ​ർ, മു​ബാ​റ​ക്, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഫി​റോ​സ്, ലേ​ഡീ​സ് ക​ൺ​വീ​ന​ർ നാ​ദി​യ, നൈ​മ, റ​സീ​ല എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ