• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം സാം​​സ്കാ​രി​ക​വേ​ദി കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദ​മാം സി​ഹാ​ത്തി​ലെ ആ​ൻ​ന​ഖ്യാ ഫാം ​ഹൗ​സി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 8.30 മ​ണി വ​രെ അ​ര​ങ്ങേ​റി​യ കു​ടും​ബ​സം​ഗ​മ​ത്തി​ൽ, ഒ​ട്ടേ​റെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ മു​ത​ൽ ത​ന്നെ കു​ട്ടി​ക​ൾ​ക്കും, സ്ത്രീ​ക​ൾ​ക്കും, കു​ടും​ബ​ങ്ങ​ൾ​ക്കും ഉ​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ഇ​ൻ​ഡോ​ർ ഹാ​ളി​ലും, ഔ​ട്ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലു​മാ​യി അ​ര​ങ്ങേ​റി. വൈ​കു​ന്നേ​രം വി​വി​ധ ഗാ​ന, നൃ​ത്ത, നാ​ട​ക, വാ​ദ്യോ​പ​ക​ര​ണ ക​ലാ​പ​രി​പാ​ടി​ക​ൾ കോ​ർ​ത്തൊ​രു​ക്കി​യ ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റി. സു​റു​മി ന​സീം ക​ലാ​സ​ന്ധ്യ​യു​ടെ അ​വ​താ​ര​ക​യാ​യി.

ക​ലാ​സ​ന്ധ്യ​ക്കൊ​ടു​വി​ൽ വി​ജ​യി​ക​ൾ​ക്ക് ന​വ​യു​ഗം നേ​താ​ക്ക​ൾ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ടും​ബ​സം​ഗ​മ​ത്തി​ന് ന​വ​യു​ഗം കു​ടും​ബ​വേ​ദി നേ​താ​ക്ക​ളാ​യ ശ​ര​ണ്യ ഷി​ബു, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, ഉ​ണ്ണി മാ​ധ​വം, നി​സ്‌​സാം കൊ​ല്ലം, സം​ഗീ​ത, ബി​നു​കു​ഞ്ഞു,

റി​യാ​സ്, ജാ​ബി​ർ, ര​വി ആ​ന്ത്രോ​ട്, മീ​നു അ​രു​ൺ, മ​ഞ്ജു അ​ശോ​ക്, ഷെ​മി ഷി​ബു, അ​മീ​ന റി​യാ​സ്, ആ​തി​ര, ദീ​പ, ഉ​ഷ ഉ​ണ്ണി, നാ​ഫി​ത, ഇ​ബ്രാ​ഹിം, വ​ർ​ഗ്ഗീ​സ്, വി​നീ​ഷ്, സു​ധീ​ഷ്, ഷി​ബു, സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ