• Logo

Allied Publications

Middle East & Gulf
ക്വോ​ട്ട് ഫോ​ര്‍ ഓ​ള്‍ ഒ​ക്കേ​ഷ​ന്‍​സ് പ്ര​കാ​ശ​നം ചെ​യ്തു
Share
ദോ​ഹ: എ​ന്‍​വി​ബി​എ​സ് സ്ഥാ​പ​ക​രാ​യ ബേ​ന​സീ​ര്‍ മ​നോ​ജും മ​നോ​ജ് സാ​ഹി​ബ് ജാ​നും സ​മാ​ഹ​രി​ച്ച് ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ക്വോ​ട്ട് ഫോ​ര്‍ ഓ​ള്‍ ഒ​ക്കേ​ഷ​ന്‍​സ് ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

സ്‌​കി​ല്‍​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ഴു​ത്തു​കാ​രി സു​ഹ​റ പാ​റ​ക്ക​ലി​ന് ആ​ദ്യ പ്ര​തി ന​ല്‍​കി മാ​ത് ഗീ​ക്ക് എ​ഡ്യൂ​ക്കേ​ഷ​ണ്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഇ.​പി. അ​ജീ​ന​യാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

വാ​ക്കു​ക​ളു​ടെ വി​സ്മ​യ​ക​ര​മാ​യ ശ​ക്തി​യെ തി​രി​ച്ച​റി​യു​ക​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ സ​മൂ​ഹ​ത്തെ പ്ര​ചോ​ദി​പ്പി​ക്കാ​നും പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കാ​നും സാ​ധി​ക്കു​മെ​ന്നും വി​വി​ധ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഉ​ദ്ധ​രി​ക​ള്‍ സ​മാ​ഹ​രി​ക്കു​ക​യെ​ന്ന​ത് ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ജീ​ന പ​റ​ഞ്ഞു.

ജീ​വി​ത​ത്തി​ല്‍ വ​ലു​പ്പ ചെ​റു​പ്പ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​നം ആ​വ​ശ്യ​മാ​ണ്. ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ന​മ്മു​ടെ സ​ഹ​ജീ​വി​ക​ള്‍​ക്ക് ന​മു​ക്ക് ന​ല്‍​കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം ന​മ്മു​ടെ വാ​ക്കു​ക​ളാ​ണ്. ന​ല്ല വാ​ക്കു​ക​ളി​ലൂ​ടെ ക്രി​യാ​ത്മ​ക​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

സ​ക്‌​സ​സ് മ​ന്ത്രാ​സ് പ​ദ്ധ​തി​യി​ല്‍ നി​ന്നും പ്ര​ചോ​ദ​ന​മു​ള്‍​കൊ​ണ്ടാ​ണ് ക്വോ​ട്ട് ഫോ​ര്‍ ഓ​ള്‍ ഒ​ക്കേ​ഷ​ന്‍​സ് ത​യാ​റാ​ക്കി​യ​തെ​ന്നും ഇ​ത് എ​ന്‍​വി​ബി​എ​സി​ന്‍റെ സ​മ്മാ​ന​മാ​ണെ​ന്നും ബേ​ന​സീ​ര്‍ മ​നോ​ജും മ​നോ​ജ് സാ​ഹി​ബ് ജാ​നും പ​റ​ഞ്ഞു.

ലോ​ക കേ​ര​ള സ​ഭ അം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, മാ​പ്പി​ള ക​ല അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ മു​ഹ് സി​ന്‍ ത​ളി​ക്കു​ളം, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ് ചെ​റു​വ​ല്ലൂ​ര്‍, ഡോ. ​അ​ബ്ദു​ല്ല തി​രൂ​ര്‍​ക്കാ​ട്, മ​ന്‍​സൂ​ര്‍, റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ശാം ​ദോ​ഹ സം​സാ​രി​ച്ചു.

മ​ഹ്സി​ന്‍ ത​ളി​ക്കു​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സം​ഗീ​ത നി​ശ പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ