• Logo

Allied Publications

Europe
പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി ബോ​ൾ​ട്ട​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബു​ക്ക്‌ ഡേ ​ആ​ഘോ​ഷം മാ​ർ​ച്ച്‌ എ​ട്ടി​ന്
Share
ബോ​ൾ​ട്ട​ൺ: പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി ബോ​ൾ​ട്ട​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ വി​ജ്ഞാ​ന വി​നോ​ദ പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് "ബു​ക്ക്‌ ഡേ' ​സം​ഘ​ടി​പ്പി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ബോ​ൾ​ട്ട​ണി​ലെ പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി ഹാ​ളി​ൽ വ​ച്ച് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​യ​ൻ​സി​നെ ആ​സ്പ​ദ​മാ​ക്കി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഒ​രു​ക്കു​ന്ന സ്പെ​ഷ്യ​ൽ മാ​ജി​ക്‌ ഷോ "​സ​യ​ൻ​സ് ഇ​ൻ മാ​ജി​ക്‌', ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കി​ഷ്‌​ട​പ്പെ​ട്ട പു​സ്ത​ക ക​ഥാ​പാ​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചെ​റുക​ഥാ വി​വ​ര​ണം, പു​സ്ത​ക വാ​യ​ന, ഇ​ന്‍റ​റാ​ക്റ്റീ​വ് സെ​ഷ​നു​ക​ൾ, ഗെ​യ്മു​ക​ൾ, വി​നോ​ദ വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ, റി​ഫ്ര​ഷ്മെ​ന്‍റ്സ് എ​ന്നി​വ കൂ​ട്ടി​ചേ​ർ​ത്തു​കൊ​ണ്ട് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദ വി​ജ്ഞാ​ന സെ​ഷ​നു​ക​ൾ​ക്ക് മു​ൻ അ​ധ്യാ​പ​ക​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫി​ലി​പ്പ് കൊ​ച്ചി​ട്ടി നേ​തൃ​ത്വം ന​ൽ​കും. പ​രി​പാ​ടി​യി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

കൂ​ടാ​തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും വി​ജ​യി​ക​ൾ​ക്കു​മു​ള്ള പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ലൈ​ബ്ര​റി​യി​ൽ ഒ​രു​ക്കും. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​ൻ കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും: റോ​മി കു​ര്യാ​ക്കോ​സ് (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ) 07776646163.

കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക, കു​ട്ടി​ക​ളി​ൽ പു​സ്ത​ക വാ​യ​നാ ശീ​ലം വ​ള​ർ​ത്തു​ക, വി​വി​ധ​ങ്ങ​ളാ​യ സ​ർ​ഗ​വാ​സ​ന​ക​ളെ​യും ക​ഴി​വു​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ബോ​ൾ​ട്ട​ണി​ൽ പ്രി​യ​ദ​ർ​ശി​നി എ​ന്ന പേ​രി​ൽ ലൈ​ബ്ര​റി സ്ഥാ​പി​ത​മാ​യ​ത്.

വേ​ദി: No.4, Beech Avenue, Farnworth Bolton, BL4 0AT.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന