• Logo

Allied Publications

Middle East & Gulf
ഒ​മാ​നി​ല്‍ മലയാളി യു​വഡോ​ക്‌ട​ര്‍ ഒ​ഴു​ക്കി​ല്‍പെ​ട്ട് മ​രി​ച്ചു
Share
കോ​ഴി​ക്കോ​ട്: മ​ല​യാ​ളി​യാ​യ യു​വഡോ​ക്‌ട​ര്‍ ഒ​മാ​നി​ല്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ട് മ​രി​ച്ചു. ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ര്‍ സ്വ​ദേ​ശി വ​ട്ട​ത്തൂ​ര്‍ വ​ള​പ്പി​ല്‍ ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ മ​ക​ന്‍ ന​വാ​ഫ്(34) ആ​ണ് മ​രി​ച്ച​ത്.

ഇ​എം​എ​സ് ഹോ​സ്പി​റ്റ​ലി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ന​വാ​ഫ് ര​ണ്ട് വ​ര്‍​ഷ​മാ​യി ഒ​മാ​നി​ല്‍ നി​സ്വ ഹോ​സ്പി​റ്റ​ലി​ല്‍ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ന​വാ​സും കു​ടും​ബ​വും ഇ​ബ്രി​യി​ല്‍ പോ​യി വാ​ദി മു​റി​ച്ച് ക​ട​ക്കു​ന്ന​തി​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ട്ടെ​ന്നാ​ണ് വി​വ​രം.

ഭാ​ര്യ​യും കു​ഞ്ഞും അ​പ​ക​ട​ത്തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​ബ്രി ഹോ​സ്പി​റ്റ​ലി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്ന് വ​രി​ക​യാ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. സ​ഹോ​ദ​ര​ന്‍ ന​ബീ​ല്‍ യു​എ​ഇയി​ലാ​ണ്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ