• Logo

Allied Publications

Middle East & Gulf
ഇ​ന്ദി​രാ​ ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം: വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ നേ​തൃ​ത്വം
Share
അ​ബു​ദാ​ബി: ഇ​ന്ദി​രാ ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം അ​ബു​ദാ​ബി ക​മ്മി​റ്റി​യു​ടെ വ​നി​താ വി​ഭാ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ജീ​ബ ഷാ​നാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്. അ​മൃ​ത അ​ജി​ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ബ​ദ​രി​യ സി​റാ​ജ് ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പൂ​ർ​ണ്ണി​മ ജ​യ​കൃ​ഷ്ണ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), റോ​ഷി​നി റെ​ജ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ശ്രേ​യ, ക്യു​റ്റി ജ്യോ​തി, ഫെ​മി​ന അ​ൻ​സാ​ർ (സെ​ക്ര​ട്ട​റി​മാ​ർ), ജാ​സ്മി​ൻ ഷാ​ന​വാ​സ് (അ​സി​സ്റ്റ​ന്‍റ് ഇ​വ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യി നീ​ന തോ​മ​സ്, വീ​ണ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ