• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ കു​വൈ​റ്റ് ദേ​ശീ​യ, വി​മോ​ച​ന ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ കു​വൈ​റ്റ് ദേ​ശീ​യ ദി​ന​വും, വി​മോ​ച​ന ദി​ന​വും ആ​ഘോ​ഷി​ച്ചു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങ് നോ​ർ​ക്ക ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പിഎ​ൽസിയു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​വൈ​റ്റ് അ​ധി​കാ​രി​ക​ളി​ൽ നി​ന്നും അ​ഭി​ഭാ​ഷ​ക​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ക​യും, കു​വൈ​റ്റ് ജ​ന​ത​യു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.



പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ര​ക്ഷാ​ധി​കാ​രി ജ​യ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി എ​ൽസി ​കു​വൈ​റ്റ് വൈ​സ് പ്ര​സി​ഡന്‍റ്​ ചാ​ൾ​സ് പി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി​മാ​രാ​യ ശ്രീ​കു​മാ​ർ .പി, ​ബാ​ബു .സി ​എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പിഎ​ൽസി ​കു​വൈ​റ്റ് അം​ഗ​ങ്ങ​ളും, പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ, ഷം​ഷീ​ർ ബാ​ബു എ​ന്നി​വ​ര​ട​ക്ക​മു​ള്ള മ​റ്റു സം​ഘ​ട​നാം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ രാ​ജേ​ഷ് ഗോ​പി പി​എ​ൽസി ​കു​വൈ​റ്റി​ന്‍റെ ക​ഴി​ഞ്ഞ അഞ്ചുവ​ർ​ഷ കാ​ല​ഘ​ട്ട​ത്തി​ലെ വി​വി​ധ പ്ര​വാ​സി വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ