• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ൽ പ്ര​ശ​സ്ത​മാ​യ റി​യാ​ലി​റ്റി ഷോ​യി​ൽ മ​ല​യാ​ളി മാ​റ്റു​ര​യ്ക്കു​ന്നു
Share
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​വും പ്ര​ശ​സ്ത​വു​മാ​യ ടി​വി സം​ഗീ​ത റി​യാ​ലി​റ്റി ഷോ​ക​ളി​ലൊ​ന്നാ​യ ദ ​വോ​യ്സ് കി​ഡ്സി​ല്‍ മ​ല​യാ​ളി​യാ​യ അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍ മോ​ഹ​ന്‍ മാ​റ്റു​ര​യ്ക്കു​ന്നു.

വോ​യ്സ് കി​ഡ്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ് മ​ല​യാ​ളി‌​യാ​യ അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍. ഒ​രേ​സ​മ​യം ഗാ​യ​ക​നാ​യും ഡ്ര​മ​റാ​യും ആ​ണ് അ​ന​ന്തു എ​ന്ന ചു​രു​ക്ക​പ്പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന അ​ന​ന്തു പ​ങ്കെ​ടു​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.15ന് ​സാ​റ്റ്1 ടി​വി ചാ​ന​ലി​ലാ​ണ് ദ ​വോ​യ്സ് കി​ഡ്സ് ഷോ ​സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. മ​ത്സ​രാ​ര്‍​ഥി​ക​ള്‍ ബ്ലെെ​ന്‍​ഡ് ഓ​ഡി​ഷ​നു​ക​ളി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് ഒ​ന്നി​ല​ധി​കം സ്ക്രീ​നിം​ഗ്, ഓ​ഡി​ഷ​ന്‍ റൗ​ണ്ടു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടു​വേ​ണം ഷോ​യി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ന്‍.

ദ ​വോ​യ്സ് കി​ഡ്സി​ലെ സെ​ലി​ബ്രി​റ്റി കോ​ച്ചു​ക​ളാ​യ വി​ന്‍​സെ​ന്‍റ് വെ​യ്സ്, സ്റ്റെ​ഫാ​നി ക്ലോ​സ്, ക്ലൂ​സോ, എ​യ്‌​ലി​വ എ​ല്ലാ​വ​രും ത​ന്നെ യു​വ സം​ഗീ​ത പ്ര​തി​ഭ​ക​ളു​ടെ അ​ടു​ത്ത ത​ല​മു​റ​യെ ഉ​പ​ദേ​ശി​ക്കാ​നും പ്ര​ചോ​ദി​പ്പി​ക്കാ​നും ത​യാ​റാ​വു​ന്ന​തും ഷോ​യു​ടെ വ​ലി​യ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്.

ജ​ര്‍​മ​നി​യി​ലെ ദാം​സ്റ്റാ​ഡി​ന​ടു​ത്തു​ള്ള സീ​ഹൈം ജു​ഗ​ന്‍​ഹൈ​മി​ല്‍ താ​മ​സി​ക്കു​ന്ന ഐ​റ്റി എ​ൻ​ജി​നി​യ‍​ർ​മാ​രാ​യ പ്ര​ഭ മോ​ഹ​ന്‍റെ​യും ദീ​പ മോ​ഹ​ന്‍റെ​യും മ​ക​നാ​ണ് അ​ന​ന്തു. സ​ഹോ​ദ​രി ആ​റു വ​യ​സു​കാ​രി ഐ​ശ്വ​ര്യ ല​ക്ഷ്മി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന