• Logo

Allied Publications

Europe
മ​ല​യാ​ളി ന​ഴ്സ് മാ​ഞ്ച​സ്റ്റ​റി​ൽ അ​ന്ത​രി​ച്ചു
Share
മാ​ഞ്ച​സ്റ്റ​ർ: യു​കെ മ​ല​യാ​ളി ബീ​ന മാ​ത്യു ച​മ്പ​ക്ക​ര(53) കാ​ൻ​സ​ർ രോ​ഗ​ത്തെ​ത്തു‌​ട​ർ​ന്ന് അ​ന്ത​രി​ച്ചു. മാ​ഞ്ച​സ്റ്റ​റി​ലെ ട്രാ​ഫോ​ർ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. സംസ്കാരം പിന്നീട്.

ഭ​ർ​ത്താ​വ്: മാ​ത്യു ചു​മ്മാ​ർ (മാ​ഞ്ച​സ്റ്റ​ർ എം​ആ​ർ​ഐ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ). മ​ക്ക​ൾ: എ​ലി​സ​ബ​ത്, ആ​ൽ​ബെ​ർ​ട്‌, ഇ​സ​ബെ​ൽ. കോ​ട്ട​യം കു​റു​പ്പും​ത​റ ച​മ്പ​ക്ക​ര കു​ടും​ബാം​ഗ​മാ​ണ്. കോ​ട്ട​യം മ​ള്ളു​ശേ​രി മു​ത​ല​ക്കോ​ണ​ത് മാ​ത്യു മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​ളാ​ണ്.

മാ​ഞ്ച​സ്റ്റ​റി​ലെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ മി​ഷ്യ​ൻ അം​ഗ​മാ​ണ്. മാ​ഞ്ച​സ്റ്റ​റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്ത് ബീ​ന സ​ജീ​വ​മാ​യി​രു​ന്നു. ബീ​ന​യു​ടെ മ​ര​ണ​ത്തി​ൽ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​നാ​യ മി​ഷ​നും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന