• Logo

Allied Publications

Europe
വെ​യ്ൽ​സി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​യ​മ​നം ന​ൽകും
Share
തി​രു​വ​ന​ന്ത​പു​രം: വെ​യ്ൽ​സി​ലെ ദേ​ശീ​യ ആ​രോ​ഗ്യ സ​ർ​വീ​സി​ലേ​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്ന് 200 ന​ഴ്സു​മാ​രെ​യും ഡോ​ക്‌‌ട​ർ​മാ​രെ​യും റി​ക്രൂ​ട്ട് ചെ​യ്യും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വെ​യ്ൽ​സ് ആ​രോ​ഗ്യ സാ​മൂ​ഹ്യ പ​രി​ര​ക്ഷ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ജെ​റ​മി മൈ​ൽ​സ് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ക​ഴി​ഞ്ഞ​വ​ർ​ഷം വെ​യ്ൽ​സ് സ​ർ​ക്കാ​രും കേ​ര​ള സ​ർ​ക്കാ​രും ത​മ്മി​ൽ ഉ​ണ്ടാ​ക്കി​യ ക​രാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​പ്ര​ഖ്യാ​പ​നം. വെ​യ്ൽ​സും കേ​ര​ള​വും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ജെ​റ​മി മൈ​ൽ​സ് അ​റി​യി​ച്ചു.

വെ​യ്ൽ​സി​ലെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ൽ നി​ല​വി​ൽ 97,000 മു​ഴു​വ​ൻ സ​മ​യ ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. 2024 മാ​ർ​ച്ചി​ൽ ക​രാ​ർ ഒ​പ്പി​ട്ട​തി​നു​ശേ​ഷം കേ​ര​ള​ത്തി​ൽ നി​ന്ന് 300ല​ധി​കം ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് എ​ൻ​എ​ച്ച്എ​സ് വെ​യി​ൽ​സി​ൽ നി​യ​മ​നം ന​ല്കി.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ​ക്കു​പു​റ​മെ പു​തു​താ​യി വ​രു​ന്ന 200 ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ണ​ലു​ക​ൾ വെ​യ്ൽ​സ് എ​ൻ​എ​ച്ച്എ​സി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​മെ​ന്നും അ​വ​രെ വെ​യ്ൽ​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ജെ​റ​മി മൈ​ൽ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന