• Logo

Allied Publications

Europe
ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഡാ​ൻ​സ് റീ​ൽ മ​ത്സ​രം ഏ​പ്രി​ൽ 12ന്
Share
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഏ​പ്രി​ൽ 12ന് ​ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഡാ​ൻ​സ് ഫെ​സ്റ്റി​വെ​ല്ലി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ ഓ​ൺ​ലൈ​നാ​യി ഡാ​ൻ​സ് റീ​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​ര​ങ്ങ​ൾ ഗ്രൂ​പ്പ് വി​ഭാ​ഗ​ത്തി​ൽ മാ​ത്ര​മേ​യു​ള്ളു.

എ​ന്നാ​ൽ സോ​ളോ ഡ്യു​യോ ഗ്രൂ​പ്പ് വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ത്തി​ന് ധാ​രാ​ളം ആ​ളു​ക​ൾ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ ​വി​ഭാ​ഗ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി റീ​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഡാ​ൻ​സ് റീ​ൽ സോ​ളോ ഡ്യു​യോ ഗ്രൂ​പ്പ് ത​ല​ങ്ങ​ളി​ൽ കി​ഡ്‌​സ് ജൂ​ണി​യ​ർ സീ​നി​യ​ർ സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഒ​രു മി​നി​റ്റ് ആ​യി​രി​ക്കും റീ​ലി​ന്‍റെ ദൈ​ർ​ഘ്യം. ‌ഡാ​ൻ​സ് ഫെ​സ്റ്റി​വെ​ല്ലി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് വ​ർ​ക്‌​ഷോ​പ്പും സം​ഘ​പ്പി​ക്കു​ന്നു​ണ്ട്.

ഏ​പ്രി​ൽ 12ന് ​ന​ട​ക്കു​ന്ന ഗ്രൂ​പ്പ് ത​ല മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ല​ണ്ട​നി​ൽ വ​ച്ച് ന​ട​ക്കു​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​ൻ മെ​ഗാ ഷോ "​നി​റം 2025' പെ​ർ​ഫോം ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും. ല​ണ്ട​നി​ൽ ഹോ​ൺ ച​ർ​ച്ചി​ലു​ള്ള കാ​മ്പ്യ​ൻ അ​ക്കാ​ഡ​മി ഹാ​ളി​ലാ​ണ് ഡാ​ൻ​സ് ഫെ​സ്‌​റ്റി​വ​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക. ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഫോ​ൺ : 07841613973. ഇ​മെ​യി​ൽ: [email protected].

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന