• Logo

Allied Publications

Europe
"ജൂ​ബി​ലി വ​ർ​ഷം 2025‌‌': അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ഡ​ബ്ലി​ൻ: ഫ്രാ​ൻ​സീ​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭാ​ത​ല ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഡ​ബ്ലി​ൻ ഗ്ലാ​സ്നേ​വി​ൽ ഔ​ർ ലേ​ഡി ഓ​ഫ് വി​ക്ടോ​റി​യ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു.

അ​യ​ർ​ല​ൻഡ് സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ ബെ​ൽ ഫാ​സ്റ്റ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​റും ക​മ്യൂ​ണി​ക്കേ​ഷ​ൻ, മീ​ഡി​യ ആ​ൻഡ് പ​ബ്ലി​ക് റീ​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ദീ​പം തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.

നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​ബൈ​ജു ഡേ​വീ​സ് ക​ണ്ണാം​പ​ള്ളി, നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ ട്ര​സ്റ്റി​മാ​രാ​യ ലി​ജി ലി​ജോ, ബി​നോ​യ് ജോ​സ്, വി​വി​ധ ഡി​പ്പാ​ർ​ട്ട്മെന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ഡ​ബ്ലി​ൻ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്.



അ​യ​ർ​ല​ൻഡിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നെ​ത്തി​യ വി​ശ്വാ​സി​ക​ൾ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. ക്രി​സ്തു​ജ​യ​ന്തി​യു​ടെ ര​ണ്ടാ​യി​ര​ത്തിഇ​രു​പ​ത്ത​ഞ്ചാം വ​ർ​ഷ​മാ​ണ് ജൂ​ബി​ലി​വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​ത്. പ്ര​ത്യാ​ശ​യു​ടെ തീ​ർ​ഥാ​ട​ക​ർ എ​ന്ന​താ​ണ് ഈ​വ​ർ​ഷ​ത്തെ ആ​പ്ത​വാ​ക്യം.

സ്വ​ർ​ഗ​ത്തെ ല​ക്ഷ്യ​മാ​ക്കി പ്ര​ത്യാ​ശ​യോ​ടെ ജീ​വി​ക്കാ​നു​ള്ള സ​ന്ദേ​ശ​മാ​ണ് ഈ ​ജൂ​ബി​ലി വ​ർ​ഷം ന​ൽ​കു​ന്ന​ത്. ലോ​ക​വും ക​ത്തോ​ലി​ക്കാ സ​ഭ​യും പു​തി​യ സ​ഹ​സ്രാ​ബ്ദ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ത​യാ​റെ​ടു​ത്ത 2000 വ​ർ​ഷ​ത്തി​ലാ​ണ് ഇ​തി​ന് മു​മ്പു​ള്ള സാ​ധാ​ര​ണ ജൂ​ബി​ലി ന​ട​ന്ന​ത്.

ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ അ​യ​ർ​ല​ൻഡ് സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെന്‍റു​ക​ളു​ടേ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ബൈ​ബി​ൾ അ​പ്പ​സ്തോ​ലേ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​രി​യ​ൻ (പോ​ർ​ച്ചു​ഗ​ൽ, സ്പെ​യി​ൻ, ഫ്രാ​ൻ​സ്) തീ​ർ​ഥാ​ട​നം ജൂ​ലൈ ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന