• Logo

Allied Publications

Middle East & Gulf
ലു​മി​നാ​രി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു
Share
ജ​റു​സ​ലേം: ഇ​സ്ര​യേ​ൽ മ​ല​യാ​ളി ആ​ർ​ട്ട് ലി​റ്റ​റേ​ച്ച​ർ ആ​ൻ​ഡ് സോ​ഷ്യ​ൽ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഇ​മാ​ഗ​സി​നാ​യ ലു​മി​നാ​രി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.

ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന ലോ​ഗോ പ്ര​കാ​ശ​നം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗ​വും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ മോ​ബി​ൻ മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു.

ഇ​സ്ര​യേ​ൽ മ​ല​യാ​ളി ആ​ർ​ട്ട് ലി​റ്റ​റേ​ച്ച​ർ ആ​ൻ​ഡ് സോ​ഷ്യ​ൽ ഫോ​റം ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​ജെ. റെ​ജി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് എ​ഡി​റ്റ​ർ വി​ജി​ൽ ടോ​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ൽ​ജി ഈ​ട്ടി​ത്തോ​പ്പ്, മി​നി പു​ളി​ക്ക​ൽ, ഷി​ബു കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഏ​പ്രി​ൽ ആ​ദ്യം ത​ന്നെ മാ​ഗ​സി​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​മ​ൽ​സ് ഫോ​റം എ​ന്ന് ചു​രു​ക്കി വി​ളി​ക്കു​ന്ന ഇ​സ്രാ​യേ​ൽ മ​ല​യാ​ളി ആ​ർ​ട്ട് ലി​റ്റ​റേ​ച്ച​ർ ആ​ൻ​ഡ് സോ​ഷ്യ​ൽ ഫോം.

​മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വി​ക​ൾ ക​ണ്ടെ​ത്തി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി ഇ​സ്ര​യേ​ൽ മ​ല​യാ​ളി ആ​ർ​ട്ട്, ലി​റ്റ​റേ​ച്ച​ർ ആ​ൻ​ഡ് സോ​ഷ്യ​ൽ ഫോ​റം(​ഇ​മ​ൽ​സ് ഫോ​റം) കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ ആ​ണ് "ലു​മി​നാ​രി'.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ