• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് മ​ര​ണം, നിരവധി പേ​ര്‍​ക്ക് പ​രി​ക്ക്
Share
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ മാ​ന്‍​ഹൈ​മി​ൽ ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് പേ​ർ മ​രി​ക്കു​ക‌​യും നിരവധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ് ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഭീ​ക​രാ​ക്ര​മ​ണ​മാ​ണു ന​ട​ന്ന​തെ​ന്നാ​ണു സം​ശ​യം.

പ​ടി​ഞ്ഞാ​റ​ന്‍ ജ​ര്‍​മ​നി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പാ​ര​ഡേ​പ്ലാ​റ്റ്സ് സ്‌​ക്വ​യ​റി​ല്‍​നി​ന്നു മാ​ന്‍​ഹേ​മി​ലെ വാ​ട്ട​ര്‍ ട​വ​റി​ലേ​ക്കു​ള്ള പാ​ത​യി​ൽ ക​റു​ത്ത നി​റ​ത്തി​ലു​ള്ള കാ​ര്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യി. കൂ​ടു​ത​ല്‍ പേ​ര്‍ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്നും ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി.

മൂ​ന്നാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് രാ​ജ്യ​ത്ത് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ര്‍ ഓ​ടി​ച്ചു​ക​യ​റ്റി​യു​ള്ള ആ​ക്ര​മ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സം 13നു ​മ്യൂ​ണി​ക്കി​ൽ ന​ട​ന്ന സ​മാ​ന​സം​ഭ​വ​ത്തി​ൽ ര​ണ്ടു​വ​യ​സു​ള്ള കു​ഞ്ഞും യു​വ​തി​യും മ​രി​ച്ചി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന