• Logo

Allied Publications

Middle East & Gulf
ഇ​ഫ്താ​ർ സം​ഗ​മ​വും കേ​ര​ള ജേ​ര്‍​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ അം​ഗ​ത്വ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു
Share
ജി​ദ്ദ: ജി​ദ്ദ​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മാ​യാ​യ ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റം ഇ​ഫ്താ​ര്‍ സം​ഗ​മ​വും കേ​ര​ള ജേ​ര്‍​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ അം​ഗ​ത്വ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ദ ​പു​ട്ട് റ​സ്റ്റ​റ​ന്‍റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

സം​ഗ​മ​ത്തി​ല്‍ പ്ര​സ​ഡ​ന്‍റ് ക​ബീ​ര്‍ കൊ​ണ്ടോ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​ര്‍​ഘ​കാ​ല​ത്തെ ന​മ്മു​ടെ പ്ര​വ​ര്‍​ത്ത​ന​ഫ​ല​മാ​യി ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റ​ത്തി​ന് കേ​ര​ള​ത്തി​ലെ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ജ​ര്‍​ണ​ലി​സ്റ്റ് യൂ​ണി​യ​ന്‍റെ(​കെ​ജെ​യു) അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.



ച​ട​ങ്ങി​ല്‍ ഇ​ബ്റാ​ഹീം ശം​നാ​ട് റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ല്‍​കി. ഖു​റാ​നും റം​സാ​നും അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ഖു​റാ​ന്‍ പ​ഠ​നം ഉ​പ​വാ​സ​വു​മാ​യി സ​ന്നി​വേ​ശി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മ​പ്പെ​ടു​ത്തി.

ഹ​സ​ന്‍ ചെ​റൂ​പ്പ, ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം, ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, സാ​ദി​ഖ​ലി തു​വ്വൂ​ർ, സു​ൽ​ഫീ​ക്ക​ർ ഒ​താ​യി, ഗ​ഫൂ​ർ കൊ​ണ്ടോ​ട്ടി, ഗ​ഫൂ​ർ മ​മ്പു​റം, നാ​സ​ര്‍ ക​രു​ളാ​യി, മു​സ്ത​ഫ പെ​രു​വ​ള്ളൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.



കേ​ര​ള ജേ​ര്‍​ണ​ലി​സ്റ്റ് യൂണിയ​ന്‍റെ കാ​ര്‍​ഡ് ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റം അം​ഗ​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു. വ​ഹീ​ദ് സ​മാ​ന്‍, എ​ൻ.​എം. സ്വാ​ലി​ഹ് എ​ന്നി​വ​ര്‍​ക്ക് പു​തു​താ​യി ജി​ദ്ദ ഇ​ന്ത്യ മീ​ഡി​യ ഫോ​റ​ത്തി​ല്‍ അം​ഗ​ത്വം ന​ല്‍​കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു​രാ​ജ് രാ​മ​ന്ത​ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ പി.​കെ. സി​റാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ