• Logo

Allied Publications

Middle East & Gulf
കെ.​എ​ൽ. ഗോ​പി​യെ ആ​ദ​രി​ച്ച് മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ
Share
ഫു​ജൈ​റ: കേ​ര​ള സ​ർ​ക്കാ​ർ മ​ല​യാ​ളം മി​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച സം​ഘാ​ട​ക​നു​ള്ള മ​ല​യാ​ള ഭാ​ഷ മ​യൂ​രം പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ മ​ല​യാ​ളം മി​ഷ​ൻ യു​എ​ഇ കോ​ഓ​ർ​ഡി​നേ​റ്റ​റും അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ കെ.​എ​ൽ.​ഗോ​പി​യെ മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ ആ​ദ​രി​ച്ചു.

ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വ​ച്ച് ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​യോ​ഗ​ത്തി​ൽ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സി. അ​ബു​ബ​ക്ക​ർ, ലെ​നി​ൻ ജി.​കു​ഴി​വേ​ലി,

ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജ​ശേ​ഖ​ര​ൻ വ​ല്ല​ത്ത്, ക​ൺ​വീ​ന​ർ സ​വി​ത കെ.​നാ​യ​ർ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ മെ​ഹ​ർ​ബാ​ൻ, ചാ​പ്റ്റ​ർ മു​ൻ സെ​ക്ര​ട്ട​റി മു​ര​ളി​ധ​ര​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, വി​വി​ധ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ജു കെ.​പി​ള്ള, ബൈ​ജു രാ​ഘ​വ​ൻ, വേ​ണു ദി​വാ​ക​ര​ൻ, ന​ദീ​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ചെ​യ​ർ​മാ​ൻ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ ഭാ​ഷ മ​യൂ​രം അ​വാ​ർ​ഡ് നേ​ടി​യ കെ.​എ​ൽ. ഗോ​പി​യെ പോ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്നേ​ഹാ​ദ​ര​വി​ന് കെ.​എ​ൽ. ഗോ​പി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ പ്ര​ദീ​പ് കു​മാ​ർ സ്വാ​ഗ​ത​വും ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഷൈ​ജു രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഫു​ജൈ​റ ചാ​പ്റ്റ​ർ മ​ല​യാ​ളം മി​ഷ​ന്‍റെ ക​ണി​ക്കൊ​ന്ന കോ​ഴ്സി​ൽ ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ താ​ഴെ ന​ൽ​കി​യി​ട്ടു​ള്ള ഇ​മെ​യി​ലി​ൽ പേ​രു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. [email protected]

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ