• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ തോ​മ​സ് മൈ​ക്കി​ൾ അ​ന്ത​രി​ച്ചു
Share
ഡ​ബ്ലി​ൻ: സ​ന്ദ​ർ​ശ​ക വി​സ​യി​ൽ അ​യ​ർ​ല​ൻ​ഡി​ൽ എ​ത്തി​യ മ​ല​യാ​ളി അ​ന്ത​രി​ച്ചു. അ​ങ്ക​മാ​ലി പ​ന്ത​ക്ക​ൽ പൊ​ട്ടം​പ​റ​മ്പി​ൽ തോ​മ​സ് മൈ​ക്കി​ൾ(75) ആ​ണ് അ​ന്ത​രി​ച്ച​ത്.

ഡ​ബ്ലി​ൻ സാ​ൻ​ഡി ഫോ​ർ​ഡി​ലു​ള്ള മ​ക​നെ കാ​ണു​ന്ന​തി​നാ​യാ​ണ് തോ​മ​സ് മൈ​ക്കി​ൾ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​യ​ത്. ഇ​ദ്ദേ​ഹം ഈ ​മാ​സം 19ന് ​തി​രി​കെ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ ലി​ല്ലി തോ​മ​സ് ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി ചെ​റു​താ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ സി​ജോ തോ​മ​സ് (ന​ഴ്സ് അ​യ​ർ​ല​ൻ​ഡ്), ലി​ത തോ​മ​സ് (ന​ഴ്സ് പാ​റ​ക്ക​ട​വ്). മ​രു​മ​ക്ക​ൾ: മെ​റീ​ന തോ​മ​സ് (ന​ഴ്സ് അ​യ​ർ​ല​ൻ​ഡ്), ബി​ജു റാ​ഫേ​ൽ (ദു​ബാ​യി).

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന