• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Share
ന്യൂ​ഡ​ല്‍​ഹി: യു​എ​ഇ​യി​ല്‍ കൊ​ല​ക്കു​റ്റ​ങ്ങ​ള്‍​ക്ക് ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ര​ണ്ട് മ​ല​യാ​ളി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി. മു​ഹ​മ്മ​ദ് റി​നാ​ഷ് അ​ര​ങ്ങി​ലോ​ട്ട്, പെ​രും​ത​ട്ട വ​ള​പ്പി​ല്‍ മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​വ​രു​ടെ ദ​യാ​ഹ​ര്‍​ജി​ക​ള്‍ യു​എ​ഇ​യി​ലെ പ​ര​മോ​ന്ന​ത കോ​ട​തി ത​ള്ളി​യി​രു​ന്നു. യു​എ​ഇ പൗ​ര​നെ വ​ധി​ച്ചെ​ന്നാ​യി​രു​ന്നു മു​ഹ​മ്മ​ദ് റി​നാ​ഷി​നെ​തി​രെ​യുള്ള കേ​സ്. മു​ര​ളീ​ധ​ര​ൻ ഇ​ന്ത്യ​ൻ പൗ​ര​നെ വ​ധി​ച്ച​തി​നാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്.

ഇ​രു​വ​രു​ടെ​യും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ വി​വ​രം ഫെ​ബ്രു​വ​രി 28നാ​ണ് യു​എ​ഇ അ​ധി​കൃ​ത​ര്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യെ അ​റി​യി​ച്ച​ത്. സാ​ധ്യ​മാ​യ എ​ല്ലാ നി​യ​മ സ​ഹാ​യ​വും ഇ​രു​വ​ർ​ക്കും ന​ൽ​കി​യി​രു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ