• Logo

Allied Publications

Middle East & Gulf
റം​സാ​ൻ ആ​സ്വാ​ദ്യ​മാ​ക്കാ​ൻ ഗ്രാ​ൻ​ഡ് റം​സാ​ൻ സൂ​ക്കു​മാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​റ്റെ​യ്ൽ സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റം​സാ​ൻ മാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​ൻ​ഡ് റം​സാ​ൻ സൂ​ക്ക് ഒ​രു​ക്കു​ന്നു. പു​തി​യ​തും ശീ​തീ​ക​രി​ച്ച​തു​മാ​യ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ, പ​ഴം, പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ, ആ​രോ​ഗ്യ സൗ​ന്ദ​ര്യ ഉ​ത്പ​ന്ന​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ൽ വ​ൻ​തോ​തി​ലു​ള്ള കി​ഴി​വു​ക​ളാ​ണ് ഗ്രാ​ൻ​ഡ് റം​സാ​ൻ സൂ​ക്കി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

വ്യ​ത്യ​സ്ത​മാ​യ ഈ​ന്ത​പ്പ​ഴ​ങ്ങ​ൾ അ​ട​ങ്ങി​യ ഡേ​റ്റ്‌​സ് ഫെ​സ്റ്റ്, ഫ്രൂ​ട്സ് ഫെ​സ്റ്റ് എ​ന്നി​വ​യും അ​ഞ്ച് കു​വൈ​റ്റ് ദി​നാ​ർ മു​ത​ലു​ള്ള റം​സാ​ൻ കി​റ്റു​ക​ളും ത​യാ​റാ​ക്കി ന​ൽ​കു​ന്നു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വ​ള​രെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ഇ​ഫ്‌​താ​ർ ബോ​ക്സു​ക​ൾ വ​ള​രെ മി​ത​മാ​യ നി​ര​ക്കി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ കു​വൈ​റ്റി​ലെ എ​ല്ലാ സ്റ്റോ​റു​ക​ൾ വ​ഴി​ഴും മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ സ്വീ​ക​രി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.



ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​ന് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ, വെ​ബ്സൈ​റ്റ്, വാ​ട്സ്ആ​പ് (60639219) എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. കു​വൈ​റ്റി​ലെ നി​ല​വി​ലു​ള്ള ത​ണു​ത്ത കാ​ലാ​വ​സ്ഥ മാ​നി​ച്ചു ശൈ​ത്യ​കാ​ല ഉ​ത്പ​ന്ന​ങ്ങ​ളി​ൽ ബ​യ്‌ ടു ​ഗെ​റ്റ് ടു ​ഓ​ഫ​റും തെ​ര​ഞ്ഞെ​ടു​ത്ത വ​സ്ത്ര​ങ്ങ​ൾ​ക്കും പാ​ദ​ര​ക്ഷ​ക​ൾ​ക്കും 70 ശ​ത​മാ​നം വ​രെ കി​ഴി​വു​ക​ളും ന​ൽ​കു​ന്നു​ണ്ട്.

"യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി വെ​റും 10 കെ​ഡി ചെ​ല​വ​ഴി​ക്കു​മ്പോ​ൾ എ​ട്ട് ദ​ശ​ല​ക്ഷം കെ ​ഡി മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം കൈ ​വ​രു​ന്നു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ